പെട്രോൾപമ്പിൽ കയറിയ കാട്ടുപന്നി കാണിച്ചുകൂട്ടിയതു കണ്ടോ…! ഒരു കട്ട് പന്നി ഒരു പെട്രോൾ പമ്പിൽ ഓടിയെത്തി കയറികൊണ്ട് ചെയ്തു കൂട്ടിയ ഞെട്ടിക്കുന്ന സംഭവങ്ങളുടെ സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. അതും ഈ കട്ട് പന്നി വളരെ അധികം പ്രകോപിതൻ ആയി കൊണ്ട് അവിടെ ഉള്ള ആളുകളെ എല്ലാം ആക്രമിക്കാൻ നോക്കുന്നതിന്റെ വളരെ അധികം പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ. കാട്ടുപന്നികൾ വളരെ അധികം അക്രമകാരികൾ ആണ്. അവയുടെ മുന്നിൽ എങ്ങാനും പെട്ടുകഴിഞ്ഞാൽ അത് ആരായാലും പോലും അവരുടെ കഥ തീർന്നത് തന്നെ.
ഇവ മനുഷ്യർ ആയാലും മൃഗങ്ങൾ ആയാലും അവരെ കുത്തി മലർത്തി കൊണ്ട് ആണ് അക്രമിക്കാറുള്ളത്. അത്രയും അപകരി ആണ് ഇത്തരത്തിൽ ഉള്ള എല്ലാ കട്ട് പണികളും. അത്തരത്തിൽ ഒരു കട്ട് പന്നി പെട്രോൾ പമ്പിൽ കയറി അവിടെ ഉള്ള ജീവനക്കാരെയും അതുപോലെ തന്നെ അവിടെ ഉണ്ടായിരുന്ന പെട്രോൾ അടിക്കുവാൻ വന്ന യാത്രക്കാരെയും അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ആ പെട്രോൾ ജീവനക്കാരന്റെ ധൈര്യവും ഇതിലൂടെ കാണാം.