പെട്രോൾ ടാങ്കിനുളിൽ കയറിയ മൂർഖനെ പുറത്തെടുത്തപ്പോൾ…! നമ്മൾ ഓരോ വാഹനത്തിന്റെയും ബോണറ്റുകൾക്ക് ഇടയിൽ നിന്നും അതുപോലെ തന്നെ ഹെഡ് ലൈറ്റ് മാസ്കിനിടയിൽ നിന്നും എല്ലാം ഒരുപാട് പാമ്പുകളെ കണ്ടെത്തിയിട്ടുള്ളതായി സോസിലാൽ മീഡിയകളിലും മറ്റും കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഇത് ആദ്യമായിട്ട് ആയിരിക്കും ഒരു പാമ്പിനെ പെട്രോൾ ടാങ്കിന്റെ ഉള്ളിൽ നിന്നും എല്ലാം കണ്ടെത്തി പിടികൂടുന്നത്. അതും ഉഗ്ര വിഷം വരുന്ന ഒരു മൂർഖൻ പാമ്പിനെ. പാമ്പുകളെ പൊതുവെ നമ്മൾ കണ്ടെത്താറുള്ളത് ഏതെങ്കിലും ആള്താമസം ഇല്ലാത്ത ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പൊത്തുകളിലോ ഒക്കെ ആണ്.
മനുഷ്യന്മാരുടെയും മറ്റു ആളുകളുടെയും ഇടപെടലുകൾ തീരെ ഇല്ലാത്ത ഒരു ഇടം ആയതു കൊണ്ട് തന്നെ ആണ് ഇത്തരത്തിൽ ഉള്ള ഇടങ്ങളിൽ ഒരു വിധത്തിൽ പെട്ട വിഷ പാമ്പുകൾ എല്ലാം പ്രജനനം നടത്തി പോകുന്നത്. അങ്ങനെ ഉള്ള ഒരുപാടിടങ്ങളിൽ നിന്നുമെല്ലാം നമ്മൾ പാമ്പുകളെ കണ്ടെത്താറുണ്ട് എങ്കിലും ഒരു പെട്രോൾ ടാങ്ക് തുറന്നപ്പോൾ അതിന്റെ ഉള്ളിൽ നിന്നും ഒരു പാമ്പിനെ കണ്ടെത്തുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. അതും ഉഗ്ര വിഷമുള്ള മൂർഖനെ. അതിനെ പിടി കൂടാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.