പൊട്ടിയ വീൽ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ…! ഒരുപാട് അതികം മോഡിഫിക്കേഷനുകൾ ഇതിനു മുന്നേ കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇത്തരത്തിൽ വളരെ അധികം കൗതുകം തോന്നിക്കുന്ന തരത്തിൽ ഉള്ള ഒരു മോഡിഫിക്കേഷൻ ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. പൊതുവെ നമ്മുടെ സൈക്കിളിന്റെ വീൽ എല്ലാം നടു പൊട്ടി രണ്ടു കഴണം ആയി കഴിഞ്ഞാൽ എല്ലാം അത് ദൂരെ എറിഞ്ഞു കളയുകയോ അല്ലെങ്കിൽ അതിനെ കൊണ്ട് വലിയ പ്രയോചനം ഒന്നും ഇല്ലാത്തതു കൊണ്ട് ചെറിയ പൈസക്ക് ആക്രിക്കാർക്കോ മറ്റോ കൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ഐഡിയ തോന്നിയ ഈ യുവാവിനെ പ്രശംസിക്കാതെ തന്നെ വയ്യ.
അത്തരത്തിൽ ആരും ചിന്തിക്കാത്ത തരത്തിൽ ഉള്ള അടിപൊളി മോഡിഫിക്കേഷൻ ആണ് ഈ പയ്യൻ ആ സൈക്കിളിൽ വരുത്തിയിരിക്കുന്നത്. സൈക്കിൾ ഓടിച്ചു പോകുന്നതിനിടെ ഒരു ചെറിയ ഭിത്തിയിൽ തട്ടി അവന്റെ വീൽ രണ്ടു പീസ് ആയതിനെ തുടർന്ന് ആണ് ഇത്തരത്തിൽ ഒരു ബുദ്ധി തോന്നിയത് എന്നാണ് ഇതിൽ പറയുന്നത്. ഈ ഒരു സൈക്കിൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇത് ചവിട്ടി പോകുവാനോ ഉരുട്ടി പോലും കൊണ്ട് പോകാൻ പറ്റില്ല എന്ന് വിചാരിക്കും. എന്നാൽ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു നോക്കൂ.