പൊന്നു പോലെ നോക്കിയ തൻ്റെ ആനയാൽ തന്നെ പാപ്പാൻ്റെ ജീവൻ നഷ്ടമായപ്പോൾ. വളരെ അധികം വേദനിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. അതും കണ്ണൻ എന്ന ആനയെ അടുത്തുള്ള പറമ്പിൽ തടി പിടിക്കാൻ ആയി കൊണ്ട് വരുകയും പിന്നീട് ആന അസ്വസ്ഥനായി ഇടയുകയും ചെയ്തു. എന്നാൽ ആന പാപ്പൻ മുകളിൽ ആയതു കൊണ്ട് തന്നെ ആനയെ മെരുക്കുന്നതിനു വളരെ അധികം പ്രയാസം നേരിടേണ്ടി വന്നു. പിന്നീട് ആന സ്വന്തം പാപ്പാനെ താഴെ തള്ളിയിടുകയും പിന്നീട് ചവിട്ടി മെധിക്കുകയും ചെയത ഒരു സ്ഥിതി ഉണ്ടായിരിക്കുക ആണ്.
ഉണ്ണി എന്ന പാപ്പാൻ ആണ് ഇത്തരത്തിൽ സ്വന്തം ആനയുടെ വരുതിക്ക് വിന ആയതു. ഉണ്ണിയെ പറ്റി ആ നാട്ടുകാരോട് ഒക്കെ ചോദിച്ചാൽ അറിയാം കണ്ണൻ എന്ന ആനയും ഉണ്ണിയും നല്ല രീതിയിൽ ആയിരുന്നു പോയിരുന്നത്. ആനയ്ക്ക് ഒരു കുറവും വരുത്താതെ അതികം ഒന്നും ആനയെ ദ്രോഹിക്കാതെ തന്നെ ആണ് ഇത്തരത്തിൽ ഉണ്ണി ആ കണ്ണൻ എന്ന ആനയെ നോക്കിയുരുന്നത്. അത്തരത്തി ആന ഇടഞ്ഞു ഉണ്ടായ അക്രമ സംഭവങ്ങളുടെ ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ.