പ്രകൃതി കലിതുള്ളിവന്നു എന്ന് പറയുന്നത് ഇതാണ്. ഒരുപാട് അതികം പ്രകൃതി ദുരന്തങ്ങളെ കഴിഞ്ഞ രണ്ടു കൊല്ലത്തോളം ആയി നേരിട്ട് കൊണ്ട് ഇരിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ആണ് ഇന്ന് കേരളത്തിലും ഇന്ധ്യയുടെ പല മേഖലകളിലും ആയിട്ട് ഉള്ളത്. പേ മാരിയെ തുടർന്ന് ഉണ്ടായ പ്രളയവും, മണ്ണിടിച്ചിലും, ഉരുൾപൊട്ടലും, കൊടും കാറ്റും, ചുഴലി കാറ്റും എല്ലാം വളരെ അധികം നാശ നഷ്ടമാണ് കേരളം ജനതയ്ക്ക് വരുത്തി വച്ചിട്ടുള്ളത്. അത് അതിന്റെ വളരെ അധികം ഭീതി ജനിപ്പിക്കുന്ന കാഴ്ചകളും നമ്മൾ നേരിട്ടും സോഷ്യൽ മീഡിയ വഴിയും ന്യൂസ് ചാനെൽ വഴിയും എല്ലാം കണ്ടിട്ടും അനുഭവിച്ചിട്ടും ഉള്ളതാണ്.
അത്തരത്തിൽ വളരെ അധികം പേടി ജനിപ്പിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ മറ്റൊരു മുഗം നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുന്നതിനു. ഒരു പ്രദേശത്തു പ്രളയവും അതുപോലെ തന്നെ മണ്ണിടിച്ചിലും ഒക്കെ ഉണ്ടായതിനെ തുടർന്ന് അവിടെ ഉള്ള പാലങ്ങളും വീടുകളും എല്ലാം ഉൾപ്പടെ പലതും ഒളിച്ചു പോകുന്നതിന്റെ വളരെ അധികം ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. ആ കാഴ്ചകൾ വളരെ അതികം വിഷമം വരുത്തുന്നതാണ്. കാരണം ഒരാളുടെ ആയുസിന്റെ മുഴുവനും നശിച്ചുപോകുന്നു ആ കാഴ്ച. വീഡിയോ കാണു.