പ്രതിരോധ മന്ത്രാലയത്തിൽ ജോലി നേടാൻ അവസരം

കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്.കോസ്റ്റ് ഗാർഡ് ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്, ഫെയർ ഗാർഡ് പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.ഇതിനായി ആകെ 37 ഒഴിവുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിൽ റിക്രൂട്ട് ചെയ്യപ്പെടുന്നതിന്, ഓൺലൈനായി മാത്രം സമർപ്പിക്കാൻ കഴിയുന്ന നിങ്ങളുടെ അപേക്ഷാ ഫോം നിങ്ങൾ ആദ്യം സമർപ്പിക്കണം.അപേക്ഷിക്കുന്നതിനുള്ള തീയതി 2021 ഡിസംബർ വരെ നിശ്ചയിച്ചിരിക്കുന്നു.10 ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റുന്ന ജോലിയാണ്.നല്ല ശമ്പളത്തിൽ നിങ്ങൾക്ക് ഈ ഒരു ജോലിയിൽ പ്രവേശിക്കാൻ പറ്റും.കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.സർക്കാർ ജോലി അന്വേഷിച്ചു നടക്കുന്നവർക്ക് ഒരു സുവരണവസരം തന്നെയായിരിക്കും

10 ക്ലാസ് പാസ്സായവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധിക്കും.ഈ ഒരു ജോലിക്ക് നമ്മുടെ കായിക ക്ഷമതയും ഉയരവും ,ഭാരവും എല്ലാം നോക്കും.കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ വായിച്ചു നോക്കി മാത്രം അപേക്ഷിക്കുക.ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഒരു ജോലിക്ക് അപേക്ഷികാം. ലൈഫ് ഗാർഡ് പോസ്റ്റിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്.കൂടതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.