പ്രളയത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവംകണ്ടോ…!

പ്രളയത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന സംഭവംകണ്ടോ…! പ്രളയം ഇപ്പോഴും ഒരുപാട് അതികം നാശനഷ്ടങ്ങളും അതുപോലെ തന്നെ ഒരുപാട് ജീവനുകൾ നഷ്ടമാകുന്നതിനും വലിയ ഒരു കാരണം തന്നെ ആണ്. അത് നമ്മൾ ഓരോ വർഷങ്ങളിലും ആയി കണ്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു പാലം തകർന്നു പോകുമ്പോൾ അതിലൂടെ മറുകരയിലേക്ക് ഓടിച്ചെന്ന് കടക്കാൻ നോക്കിയപ്പോൾ ഒരു കുടുംബ തന്നെ ആപത്തിൽ പെട്ട് ഒലിച്ചു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതുവഴി കാണുവാൻ സാധിക്കുക. ഓരോ മഴ അതിന്റെ ശക്തി ആർജിക്കുമ്പോഴും ഓരോ മലയാളികളുടെയും മനസ്സിൽ മുന്നേ ഒരുപാട് ജീവനുകൾക്ക് വിന ആയതും അതുപോലെ തന്നെ ഒരുപാട് ആളുകളുടെ ജീവൻ എടുത്തതും ആയ മഹാ പ്രളയങ്ങൾ ആണ് കടന്നു വരുന്നത് എന്നും പറയാം. തലേ ദിവസം രാത്രിയിലെ മഴ ശക്തി ആർജ്ജിച്ചു തോരാതെ പെയ്തതിനെ തുടർന്ന് അന്ന് ഉണ്ടായ ദുരിത പാച്ചിലിൽ ഒരു ഗ്രാമത്തിൽ മൊത്തം വെള്ളം കയറുകയും പാലം വെള്ളത്തിലൂടെ ഒലിച്ചു പോകുന്നതും അതുപോലെ തന്നെ ഒട്ടനവധി ജീവനുകളും നാസ നഷ്ടങ്ങളായും വരുത്തിവച്ച പ്രളയത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അത്തരം വീണ്ടും ആശങ്കയിൽ വീഴ്‌ത്തുന്ന ദ്ര്ശ്യങ്ങൾ ഈ വീഡിയോ വഴി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *