ഫെഡറൽ ബാങ്കുകൾ ഇപ്പോൾ അവരുടെ വിവിധ തസ്തികളിലക്ക് അപേക്ഷ ക്ഷെണിച്ചു

ബാങ്കിങ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണ അവസരം.ഫെഡറൽ ബാങ്കുകൾ ഇപ്പോൾ അവരുടെ വിവിധ തസ്തികളിലക്ക് അപേക്ഷ ക്ഷെണിച്ചു.ബാങ്ക്മാൻ ,പാർട്ട് ടൈം സ്വീപ്പർ എന്നീ തസ്തികയിലേക്കാണ് ഇപ്പോൾ ഒഴുവുകൾ വന്നിരിക്കുന്നത്.കേരളത്തിൽ ഫെഡറൽ ബാങ്കിന്റെ കിഴിൽ ഉള്ള ബാങ്കുകളിൽ ജോലി നേടണമെങ്കിൽ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കുക .10 ക്ലാസ് പാസ്സ് ആയിട്ടില്ലാത്ത ആളുകളാണ് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റുക.വിവിധ ബാങ്കുകൾ ഇപ്പോൾ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.21 വയസ്സ് മുതൽ ഉള്ളവർക്കാണ് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ ഉള്ള പ്രായപരിധി.ബാങ്കിൽ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്നതാണ്.ഇപ്പോൾ നിരവധി പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷെണിച്ചിട്ടുളത്.

ഇപ്പോൾ ഫെഡറൽ ബാങ്കിന്റ് വെബ്സൈറ്റ് വഴിയാണ് ഈ നിയമനം നടത്തുന്നത്.പോസ്റ്റുകളെ കുറിച്ചും, സാലറി കാര്യങ്ങളെ കുറിച്ചു അറിയാൻ ബാങ്കിന്റ് വെബ്സൈറ്റ് സന്ദർശിക്കുക.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. ഓരോ പോസ്റ്റിനും ഒരു നിശ്ചിത യോഗ്യത ആവശ്യമാണ്.ഓരോ പോസ്റ്റിന്റെയും യോഗ്യത അറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=idJMoh4QnK4

Leave a Reply

Your email address will not be published. Required fields are marked *