ബാങ്കിൽ ഒരു ജോലിയാണോ നിങ്ങൾ നോക്കുന്നത്.ബാങ്ക് ഓഫ് ബറോഡയിൽ ഇപ്പോൾ ജോലികൾ നേടാം.ബാങ്കിങ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണ അവസരം.ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ ഇപ്പോൾ അവരുടെ ഫ്രണ്ട് മാനേജർ തസ്തികളിലക്ക് അപേക്ഷ ക്ഷെണിച്ചു.അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികയിലേക്കാണ് ഇപ്പോൾ ഒഴുവുകൾ വന്നിരിക്കുന്നത്.കേരളത്തിൽ ബാങ്ക് ഓഫ് ബറോഡയുടെ കിഴിൽ ഉള്ള ബാങ്കുകളിൽ ജോലി നേടണമെങ്കിൽ ഈ ഒരു പോസ്റ്റിലേക്ക് അപേക്ഷിക്കുക .മിനിമം ഡിഗ്രി യോഗ്യതയുള്ള ആളുകളാണ് ഇപ്പോൾ ഈ ജോലിക്ക് അപേക്ഷിക്കാൻ പറ്റുക.പോസ്റ്റ് ഗ്രാജുവേഷൻ ഉള്ളവർക്ക് മുൻഗണന.21 വയസ്സ് മുതൽ ഉള്ളവർക്കാണ് ഈ ഒരു ജോലിക്ക് അപേക്ഷിക്കാൻ ഉള്ള പ്രായപരിധി.ബാങ്കിൽ ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ജോലിക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാൻ പറ്റുന്നതാണ്.ഇപ്പോൾ നിരവധി പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷെണിച്ചിട്ടുളത്.
ഇപ്പോൾ ബാങ്ക് ഓഫ് ബറോഡയുടെ വെബ്സൈറ്റ് വഴിയാണ് ഈ നിയമനം നടത്തുന്നത്.പോസ്റ്റുകളെ കുറിച്ചും, സാലറി കാര്യങ്ങളെ കുറിച്ചു അറിയാൻ ബാങ്കിന്റ് വെബ്സൈറ്റ് സന്ദർശിക്കുക.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക. ഓരോ പോസ്റ്റിനും ഒരു നിശ്ചിത യോഗ്യത ആവശ്യമാണ്.ഓരോ പോസ്റ്റിന്റെയും യോഗ്യത അറിയാൻ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=aK2Nh6oiPNM