മലയാള സിനിമ പ്രേക്ഷകരെ മുൾ മുന്നയിൽ നിർത്തി ക്കൊണ്ട് ബറോസിൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.ബറോസിന്റ ചിത്രീകരണത്തിനിടയിൽ ലീക്കായ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ വൈറലായി കൊണ്ടിരിക്കുന്ന.ചിത്രങ്ങളിൽ നമ്മുക്ക് മോഹൻലാലിനെ കാണാൻ സാധിക്കും ഗ്രാവിറ്റി എല്യൂഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ട് ചിത്രം നിർമ്മിക്കുന്നത് ആണ് നമുക്ക് ഫോട്ടോകളിൽ കാണാൻ പറ്റുന്നത്.34 വർഷങ്ങൾക്ക് ശേഷമാണ് ഗ്രാവിറ്റി എല്യൂഷൻ എന്ന സാങ്കേതിക വിദ്യ മലയാള സിനിമയിൽ ഉപയോഗിക്കുന്നത് ആദ്യമായി ഗ്രാവിറ്റി എല്യൂഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കുട്ടിച്ചാത്തൻ എന്ന മലയാള സിനിമയിലാണ്. ഇന്ത്യയിലെതന്നെ ആദ്യത്തെ 3ഡി സിനിമയാണ് കുട്ടിച്ചാത്തൻ.
ഇപ്പോൾ ഗ്രാവിറ്റി എലിവേഷൻ സാങ്കേതികവിദ്യ മറ്റൊരു മലയാള സിനിമയിൽ ഉപയോഗിക്കുമ്പോൾ സിനിമാപ്രേമികളും അതേപോലെ മോഹൻലാൽ ഫാൻസും വളരെ ആകാംഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്.മോഹൻലാൽ ഭിത്തിയിലൂടെ നടക്കുന്ന ഒരു രംഗമാണ് നമുക്ക് ഫോട്ടോയിലൂടെ കാണാൻ പറ്റുന്നത്.മുൻപ് നവോദയ നിർമ്മിച്ച കുട്ടിച്ചാത്തൻ എന്ന സിനിമയിലെ ഗ്രാവിറ്റി എല്യൂഷൻ എന്ന സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ചത്. ലക്ഷങ്ങൾ മുടക്കി ആയിരുന്നു സംവിധായകൻ അത് ചെയ്തത്.മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ബറോസ് സംവിധാനം ചെയ്യുന്ന മോഹൻലാൽ തന്നെയാണ്.ബാറോസിനെ പോസ്റ്റുകൾ ഇറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം കോളിളക്കം സൃഷ്ഠിച്ചിരുന്നു.