ബൈക്കുകളുടെ ട്രയറിൽ പെട്രോൾ ഒഴിച്ച് കറക്കിനോക്കിയപ്പോൾ സംഭവിച്ചത്…! ബൈക്ക് റേസർമാർ അവരുടെ ആഡംബര ബൈക്കുകൾ ഇതുപോലെ തീ കത്തിച്ചു കൊണ്ട് കറക്കി ഓടിക്കാറുള്ള പലതരത്തിൽ ഉള്ള സാഹസിക വിഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിനിടെ സംഭവിച്ച കാര്യം കണ്ടാൽ വളരെ അധികം ഞെട്ടിപ്പോകും..! ഓരോ റേസിംഗ് നു ഇടയിൽ ഒരുപാട് അതികം അപകങ്ങൾ സംഭവിക്കാൻ ഉള്ള സാദ്ധ്യതകൾ വളരെ അധികം കൂടുതൽ ആണ്. ചിലപ്പോൾ ഓടിച്ചുകൊണ്ട് ഇരിക്കുന്ന വണ്ടി മറിയുന്നതോ അത് പുകഞ്ഞു കൊണ്ട് തീ പിടിക്കുന്നതോ ഒക്കെ ആയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഉള്ള കാര്യങ്ങളിൽ ഏർപെടുന്നതിനു മുൻപ് ഒരുപാട് അതികം സുരക്ഷാ സംവിധാനങ്ങൾ ഒക്കെ അതിൽ പങ്കെടുക്കുന്ന ആളുകൾ കൈക്കൊള്ളും.
ഇങ്ങനെ ഉള്ള റേസർമാരുടെ ഒരു ഹോബിയാണ് ടയറിൽ പെട്രോൾ ഒഴിച്ച് കത്തിച്ചുകൊണ്ട് അത് കറക്കി ഫോട്ടോസും അതുപോലെ തന്നെ വിഡിയോസും എല്ലാം എടുത്തുകൊണ്ട് സോഷ്യൽമീഡിയകളിൽ ഇട്ടു വൈറൽ ആക്കുന്നത്.. അത്തരത്തിൽ വൈറൽ ആവാൻ വേണ്ടി ടയറിൽ പെട്രോൾ ഒഴിച്ച് കൊണ്ട് തീ കൊളുത്തി വണ്ടിയുടെ ചക്രങ്ങൾ വളരെ വേഗത്തിൽ കറക്കി നോക്കൂ. പിന്നീട് സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.