ബൈക്കുകാരന്റെ ദേഹത്തു വളർത്തുനായ ചാടി വീണപ്പോൾ…! പലപ്പോഴും ഓരോരുത്തരുടെയും വീടുകളിലോ മറ്റോ വളർത്തുന്ന നായകൾ വളരെ അതികം അപകടകാരികൾ ആയിരിക്കും. കാരണം അവ ആ വീട്ടിലെ അംഗങ്ങളോട് അല്ലാതെ മറ്റൊരു ആളോടും അത്ര പെട്ടന്നൊന്നും ഇണങ്ങില്ല എന്നത് തന്നെ ആണ് വാസ്തവം. അത്തരത്തിൽ ഒരു സംഭവം തന്നെ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ഒരു വീട്ടിലേക്ക് ബൈക്ക് ഇൽ വന്ന ആളുടെ ദേഹത്തേക്ക് ആ വീട്ടിലെ പാടി ചാടി വീഴുകയും, പിന്നീട് അവിടെ സംഭവിച്ച ദൃശ്യങ്ങൾ ആണ് ഇവിടെ ചേർക്കുന്നത്.
പലപ്പോഴും പല ആളുകൾക്കും ഇതുപോലെ ഒരു വീട്ടിൽ പട്ടിയുണ്ട് എന്ന് അറിയാതെ കേറിചെന്നു ആ വീട്ടിലെ ആക്രമണത്തിന് ഇരയാവേണ്ടി വന്ന സാഹചര്യം ഒക്കെ ഉണ്ടായിട്ടുണ്ടാകും. ലാബ്റോഡോർ, അല്സേസ്യൻ, ജർമ്മൻ ശിപാർഡ്, ഡോബർമാൻ, എന്നിവയൊക്കെ ആണ് പൊതുവെ മിക്ക്യ ആളുകളുടെയും വീടുകളിൽ വളർത്തി വരാറുള്ള പട്ടികൾ. ഇവയെല്ലാം ശത്രുക്കളെയോ അതുപോലെ തന്നെ കള്ളന്മാരെയോ ഒക്കെ ആക്രമിക്കുന്നതിനു വളരെ അധികം മെച്ചപ്പെട്ടവ തന്നെ ആണ്. അതുകൊണ്ട് തന്നെ ഏതൊരു വീട്ടിൽ ആയാൽ പോലും അറിയാത്ത ഒരു ആൾ അവിടേക്ക് കയറി വരുമ്പോൾ ഇവ പ്രതികരിക്കും. അത്തരത്തിൽ ഉള്ള കാഴ്ചകൾ ഈ വിഡിയോവഴി കാണാം.