ഇന്ത്യയിൽ ഒരു ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ നല്ലൊരു അവസരം.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എഡ്യൂക്കേഷൻ സർവിസ് നടത്തുന്ന സ്ഥാപനമായ Byjusസിൽ ഇപ്പോൾ ഒഴുവുകൾ വന്നിരിക്കുന്നത്. ബിസിനസ്സ് ഡെവലപ്‌മെന്റ് ഓഫീസർ എന്ന തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷെണിച്ചിട്ടുളത്. നിങ്ങൾക്ക് ഏതെങ്കിലും ബിരുദം ഉണ്ടെങ്കിൽ ഇപ്പോൾ ഈയൊരു പോസ്റ്റിന് അപേക്ഷിക്കാൻ സാധിക്കും.
പുരുഷന്മാർക്ക് പാൻ ഇന്ത്യയും സ്ത്രീകൾക്ക് ബാംഗ്ലൂർ ബേസ്ഡാണ് ഇപ്പോൾ ജോലി അവസരം വന്നിരിക്കുന്നത്.നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കുന്ന ഒരു ജോലി തന്നെയാണ് ഇത്.ഇപ്പോൾ 2020,21 പാസ്സ് ഔട്ടായ ആളുകൾക്ക് അപേക്ഷിക്കാൻ സാധിക്കും.ലിങ്ക്ഡീൻ വഴിയാണ് ഇപ്പോൾ നമുക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുക.നോട്ടിഫിക്കേഷൻ നല്ല പോലെ വായിച്ച ശേഷം മാത്രം അപേക്ഷ കൊടുക്കുക.
അപേക്ഷിക്കുന്ന ആളുകൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.