കേരളത്തിൽ ഒരു നല്ലൊരു ജോലി ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇപ്പോൾ ഭീമ ജൂല്ലേഴ്സിൽ നല്ലൊരു ജോലി നേടാം.സെയിൽസ് മാൻ,സെയിൽസ് എക്സിക്യൂട്ടീവ് തുടങ്ങിയ വിവിധ തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ പറ്റുക.കേരളത്തിൽ ഒരു പ്രൈവറ്റ് ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് നല്ലൊരു അവസരം തന്നെയായിരിക്കും.
കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിരവധി ഒഴുവുകൾ രേഖപ്പെടിത്തിയിട്ടുണ്ട്.10 ക്ലാസ്, പ്ലസ് ടു,ഡിഗ്രി, MBA യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് ഈ ഒരു ജോലിക്ക് വേണ്ടി പങ്കെടുക്കാം.പ്രൈവറ്റ് മേഖലയിൽ ജോലി നോക്കുന്ന ആളുകൾക്ക് ഈ ഒരു അവസരം വളരെ ഗുണം ചെയ്യും.ഒരുപാട് ആളുകൾക് ഇങ്ങനെ ഒരു ജോലി ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.ഇതിലൂടെ ഒരുപാട് ഒഴുവുകളാണ് നികത്താൻ പോകുന്നത്.
കേരളത്തിൽ നിരവധി കമ്പനികൾ ഇപ്പോൾ ജോലി അവസരങ്ങൾ വന്നിരിക്കുന്നത്. ഇപ്പോൾ ഒരുപാട് ഒഴിവുകളാണ് നിരവധി മേഖലയിൽ വന്നിരിക്കുന്നത്.നിങ്ങൾക്ക് ഒരു 10 ക്ലാസ് ഉണ്ടെങ്കിൽ ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കും.
10 ക്ലാസ് ,പ്ലസ് ടു , ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഇപ്പോൾ നിരവധി ഒഴുവുകളാണ് വന്നിരിക്കുന്നത്.ടീച്ചർ,അക്കൗണ്ടന്റ് ,എന്ജിനീർ തുടങ്ങിയ നിരവധി ഒഴുവുകൾ ഇത് വഴി നികത്തും.18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.ജോലിയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.ഒരു ജോലിക്ക് വേണ്ടി ഓടി നടക്കുന്ന ഒരുപാട് ആളുകൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ഉണ്ട്.അവർക്കെല്ലാം ഇത് ഒരു സുവരണവസരം ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=sOwquR0Og8Y