മംഗലാംകുന്നിലെ ഏറ്റവും വാശിക്കാരൻ്റെ വിവരങ്ങൾ അറിയാം. മറ്റുള്ള ആനകളെ ഒക്കെ അപേക്ഷിച്ചു കൊണ്ട് നല്ല പിടിവാശികരാണ് ആയിരുന്നു മംഗലാംകുന്ന് ശ്രീ ഗുരുവായൂരപ്പൻ എന്ന കൊമ്പൻ. ഇവനെ ചങ്ങലപ്പൂട്ടിൽ അല്ലാതെ ഒരിക്കൽ പോലും നിർത്താൻ ഉള്ള ഒരു ഇട ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെ ആണ് ഈ ആനയെ മറ്റുള്ള ആനകളിൽ നിന്നും ഒക്കെ വ്യത്യസ്തൻ ആകുന്നത്. അതും വാശി എന്നൊക്കെ പറഞ്ഞാൽ ആനയുടെ അടുത്തേക്ക് ഒരു കുഞ്ഞിനേയും അടുപ്പിക്കാത്ത തരത്തിൽ ഉള്ള വാശി. മുന്നിൽ എന്ത് കൊണ്ട് വച്ചാലും മംഗലാംകുന്ന് ശ്രീ ഗുരുവായൂർ അപ്പൻ എന്ന ആന അതൊക്കെ കാലുകൊണ്ട് തട്ടി മാറ്റുകയും തുമ്പികൈ ചുരുട്ടി എറിയുകയും ഒക്കെ ചെയ്യും.
ഇവനെ മെരുക്കുന്നതിനു വേണ്ടി കുറെ ഏറെ പാപ്പാന്മാർ ശ്രമിച്ചു എങ്കിൽ പോലും ഒരു പരുത്തിക്ക് പോലും ഇവാൻ അടങ്ങിയില്ല. പിന്നീട് കുമാരൻ എന്ന പാപ്പാൻ വന്നതിനു ശേഷം മാത്രം ആണ് ഈ ആനയെ നിലയ്ക്ക് നിർത്തുവാൻ സാധിച്ചത്. പിന്നീട് അങ്ങോട്ട് ആനയുടെ പാപം ആയ കുമാരന് ഒരു ഒഴിവു പോലും എടുക്കാൻ സാധിച്ചില്ല എന്നത് തെന്നെ ആണ് വാസ്തവം. മംഗലാംകുന്ന് കർണ്ണനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ.