മഡ് റേസിങ്ങിനിടെ ഇന്നോവ കൊക്കയിലേക്ക് മറിഞ്ഞപ്പോൾ…! മറ്റുള്ള എല്ലാ തരത്തിൽ ഉള്ള റേസിങ്ങുകളിൽ നിന്നും വളരെ അധികം വ്യത്യസ്തം ആണ് ചെളിയിൽ വാഹനം വളരെ വേഗത്തിൽ ഓടിച്ചു നീങ്ങുന്നത്. ഇത്തരത്തിൽ നാല് ചക്രങ്ങളും ഒരു പോലെ തെന്നി നീങ്ങുന്ന തരത്തിൽ ഉള്ള ചെളിയിൽ കൂടെ എല്ലാം വാഹനം ഓടിച്ചു പോകുന്നതിനു വളരെ അതികം ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് താനെ അങ്ങനെ ചെളിയിൽ കൂടെ വാഹനം കൃത്യമായി ഓടിച്ചു പരിശീലനം ഉള്ള ആളുകൾക്ക് മാത്രമേ ഇത്തരത്തിൽ ഉള്ള റേസിങ്ങും ചെയ്യാൻ സാധിക്കുക ഉള്ളു. അല്ലെങ്കിൽ ഇപ്പോൾ സംഭവിച്ച കണക്കെ വലിയ ഒരു അപകടം സംഭവിക്കുന്നതിനു കാരണം ആയേക്കാം.
അതും ഒരു ചെളി നിറഞ്ഞ പാതയിലൂടെ ഒരു കയറ്റം വളരെ വേഗതയിൽ ഓടിച്ചു കയട്ടുന്നതിനു ഇടയിൽ ഒരു ഇന്നോവ കാർ തെന്നി നീങ്ങി അടുത്തുള്ള കൊക്കയുടെ അരികിലേക്ക് പാഞ്ഞടുക്കുക ആയിരുന്നു. പൊതുവെ ഇതുപോലെ മഡ് റേസിംഗ് ചെയ്യുന്ന സമയങ്ങളിൽ ഫോർ ഇൻടു ഫോർ വാഹങ്ങങ്ങൾ ഒക്കെ ആണ് കൊടുത്താൽ ആയും കണ്ട്രോൾ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഓടിക്കാറുള്ളത്. എന്നാൽ ഒരു ഇന്നോവ കൊണ്ട് ആ പരിപാടിക്ക് നിന്നപ്പോൾ സംഭവിച്ച കാഴ്ച ഈ വീഡിയോ വഴി കാണാം.