മണ്ടത്തരങ്ങൾകൊണ്ട് സംഭവിച്ച അപകടങ്ങൾ…! ഓരോ അപകടങ്ങളും സംഭവിക്കുന്നത് ഒരുപക്ഷെ നമ്മുടെ അശ്രദ്ധകൊണ്ട് മാത്രം തന്നെ ആണ്. എന്നാൽ ഇവിടെ സംഭവിച്ച അപകടങ്ങൾ ഒക്കെയും ഇത്തരത്തിൽ കുറച്ചു ആളുകളുടെ മണ്ടത്തരം മൂലം സംഭവിച്ച കുറച്ചു അപകടങ്ങളുടെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിയ്ക്കുക. ഇതിൽ കൂടുതലും ഓരോ ജോലി സ്ഥലത്തു സംഭവിക്കുന്ന അപകടങ്ങൾ ആണ് കൂടുതലും പിന്നീട് ഉള്ളത് ഡ്രൈവറുടെ മണ്ടത്തരം മൂലം വാഹനം പോകാത്ത വഴികളിലൂടെ ഒക്കെ വാഹനം ഓടിച്ചു പോയതിനെ തുടർന്നും സംഭവിച്ച അപകങ്ങളും കാണുവാൻ ആയി സാധിക്കും.
ഇവിടെ ഒരു വ്യക്തി വാഹനത്തിന്റെ അതും ഒരു ലോറിയുടെ വീലിന്റെ ഉള്ളിൽ തലയിട്ടു ചെറിയ സ്ക്രൂ മുറുക്കി കൊണ്ടിരിക്കുമ്പോൾ അതിന്റെ ഡ്രൈവർ കയറി വണ്ടി സ്റ്റാർട്ട് ചെയ്ത മുന്നോട്ടു പോയപ്പോൾ ആ സ്ക്രൂ മുറുക്കിയിരുന്ന ആളുടെ തല അതിനുള്ളിൽ കയറുക ആയിരുന്നു. അങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്നതിന് ഇടയിൽ സംഭവിച്ച അപകടങ്ങളുടെ ദൃശ്യങ്ങളും നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ കണ്ടു നോക്കൂ. ഇത് കണ്ടു കഴിഞ്ഞാൽ കൂടുതലും കണ്ടു കഴിഞ്ഞാൽ ആദ്യം ചിരിയാണ് വരുക. വീഡിയോ കണ്ടു നോക്കൂ.