മനക്കട്ടി ഉള്ളവർ മാത്രം കാണുക….! കേരളത്തിൽ ഒരുപാട് ആനകൾ ഇടഞ്ഞിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ആന ഇടഞ്ഞു കൊണ്ട് മറ്റു ആനകളെ കുത്തി മറിച്ചിടുന്നതും അതുപോലെ ആളുകളെ എല്ലാം ചവിട്ടി മെധിക്കുന്നതും ആയ വളരെ അധികം പേടി ജനിപ്പിക്കുന്ന ഒരു സംഭവം ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. ക്ഷേത്രത്തിൽ എഴുന്നളിപ്പിന് ഇടയിൽ ആന പിടയുന്ന പല സന്ദർഭങ്ങളും നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത്രയും അതികം ആളുകളെ കൊലയ്ക്ക് കൊടുത്ത വലിയ ഒരു അപകടം നിങ്ങൾ ഇത് ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. ഒരു ക്ഷേത്രത്തിലെ ഉല്സവത്തിനു ഇടയിൽ ആന ഇടയുകയും പിന്നീട് അവിടെ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച ആണ് നിങ്ങളക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക.
ആ ആനയെ തളയ്ക്കാൻ ശ്രമിച്ച പാപ്പാനെ പോലും ആ ആന വെറുതെ വിട്ടില്ല എന്നത് തന്നെ ആണ് വളരെ അധികം പേടിപ്പെടുത്തുന്ന ഒരു സംഭവം. അതിന്റെ മുകളിൽ ഇരിക്കുന്ന തിടമ്പ് പോലും ആന ഇളക്കി കളയാതെ വളരെ അധികം അപകടകരമായ രീതിയിൽ ഓടിക്കൊണ്ടിരിക്കുക ആയിരുന്നു ഈ ആന. അങ്ങനെ സംഭവിച്ച ഒരു അപകടം തന്നെ ആയിരുന്നു ഇത്. അതിനായി വീഡിയോ കണ്ടു നോക്കൂ.