മരത്തിനിടയിൽ തലകുടുങ്ങിയപോയ കുരങ്ങനെ രക്ഷിച്ചെടുത്തപ്പോൾ…! കുരങ്ങന്മാർ തമ്മിൽ കളിക്കുന്നതിനു ഇടയിൽ ഒരു കുരങ്ങന്റെ തല ഒരു മരത്തിനു ഇടയിൽ കുടുങ്ങി പോവുകയും പിന്നീട് മണിക്കൂറുകളോളം ആ കുരങ്ങൻ ആരുടെ സഹായവും കിട്ടാതെ കിടക്കേണ്ട ഒരു അവസ്ഥ വന്നു. പിന്നീട് അതിലൂടെ വന്ന ഫോറെസ്റ് അധികൃതർ ആ കാഴ്ച കണ്ടതിനെ തുടർന്ന് ആയിരുന്നു ഇത്തരത്തിൽ കുരങ്ങനെ രക്ഷിച്ചെടുക്കുനന്തിന് ഉള്ള ശ്രമം തുടങ്ങിയത്. ഇങ്ങനെ ഒരു കുരങ്ങൻ അവിടെ കുടുങ്ങി പോയിട്ട് ഉണ്ടെന്ന് അതിലൂടെ വന്ന ഫോറെസ്റ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയത് ആ സമയത് അരികിൽ ഉണ്ടായിരുന്ന കുരങ്ങന്മാർ ആണ് എന്ന് പറയാം.
ഇവർ മരം ചാടി കളിക്കുന്നതിൽ വളരെ അതികം പ്രഗൽഭന്മാർ ആണ് എങ്കിൽ പോലും പല സമയങ്ങളിലും ഇവ പിടിക്കുന്ന ചില്ലയൊ കൊമ്പോ എല്ലാം പൊട്ടി താഴെ വന്നു പതിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ ഉള്ള സന്ദർഭത്തിൽ ഇതുപോലെ തല കുരുങ്ങി പോവുക എന്നത് സ്വാഭാവികം ആയ ഒരു സംഭവം തന്നെ ആണ്. എന്നിരുന്നാൽ പോലും ആ സമയത് കൃത്യമായ ഇടപെടൽ നടത്തിയില്ലായിരുന്നു എങ്കിൽ ചിലപ്പോൾ കുരങ്ങൻ ശ്വാസം മുട്ടി ചത്തുപോകുന്നതിനു വരെ കാരണം ആയെന്നു. അതിനെ പുറത്തെടുക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.