മരുന്ന് നൽകിയ പാപ്പാൻ്റെ കൈ ആന കടിച്ചെടുത്തു ദാരുണ സംഭവം

മരുന്ന് നൽകിയ പാപ്പാൻ്റെ കൈ ആന കടിച്ചെടുത്തു ദാരുണ സംഭവം…! ആനയ്ക്ക് മരുന്ന് നൽകുന്നതിന് ഇടയിൽ ആന പാപ്പാന്റെ കൈ കടിച്ചെടുത്ത വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ആയി വളരെ അധികം കൊതുകകരമായി എല്ലാവരും അറിഞ്ഞ ഒരു സംഭവം ആണ്. ചികിത്സയിൽ ആയിരുന്ന ആനയെ മരുന്നും ഭക്ഷണവും എല്ലാം നൽകിയുരുന്നത് ഒന്നാം പാപ്പാൻ ആയിരുന്നു. അത്തരതിൽ ഭക്ഷണം നൽകി ശേഷം മരുന്ന് നൽകുന്നതിന് ഇടയിൽ ആയിരുന്നു ഈ സംഭവം നടന്നത് അതും ആന പാപ്പാന്റെ കൈ കടിച്ചതിനെ തുടർന്ന് ആ പാപ്പാന്റെ കൈ അറ്റു പോവുക ആയിരുന്നു.

വളരെ അധികം അപൂർവങ്ങളിൽ അപൂർവമായ ഒരു സംഭവം ആയിരുന്നു ഇത്. ഇത് വരെ ഇത്തരത്തിൽ ഒരു കാര്യം സംഭവിച്ചിട്ടില്ല എന്നത് തന്നെ ആണ് ഈ ഒരു അപകടത്തെ വളരെ അധിയകം വ്യത്യസ്തം ആക്കുന്നത്. പതനം തിട്ട ജില്ലയിൽ ഉള്ള നാരായണൻ കുട്ടി എന്ന ആന ആണ് ഇത്തരത്തിൽ ഇങ്ങനെ ഒരു പ്രവൃത്തി ചെയ്തത്. മരുന്ന് നൽകുന്നതിന് ഇടയിൽ നാരായണൻ കുട്ടി എന്ന ആന പാമ്പാന്റെ കൈ കടിക്കുകയും ആ കൈ അറ്റു പോവുകയും ചെയ്ത സംഭവം വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published.