മലമ്പാമ്പിനെ പിടികൂടാൻ നോക്കിയാ പുലിക്ക് സംഭവിച്ചത് കണ്ടോ…! വഴിയിൽ കിടന്നിരുന്ന ഒരു മലമ്പാമ്പിനെ ആക്രമിക്കാൻ നോക്കിയ പുലിക്ക് സംഭവിച്ച അമളി ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. പുലി എത്രയൊക്കെ വലിയ ഭീകരൻ ആളാണ് എന്ന് പറഞ്ഞാലും ശരി മലമ്പാമ്പിനെ അടുത്ത അകപ്പെട്ടു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നത് ഈ വീഡിയോ നിങ്ങൾക്ക് പറഞ്ഞു തരും. കാട്ടിലെ മറ്റു മൃഗങ്ങളെ വേട്ടയാടി പിടിക്കുന്നതിൽ വളരെ അധികം കേമന്മാരിൽ ഒരാൾ ആയ മൃഗം ആണ് പുലികൾ. ഇവ വളരെ അധികം ശക്തരും അതുപോലെ തന്നെ സൂത്ര ശാലികളും ആണ്.
ഇവയുടെ മുന്നിൽ നിന്നും ഒരു ഇത്രയ്ക്ക് രക്ഷപെട്ടു പോകണം എന്നത് വളരെ അധികം പ്രയാസമേറിയ ഒരു കാര്യം തന്നെ ആണ്. കാരണം ഇവ ഒരു ഇരയെയോ മറ്റോ നോട്ടം ഇട്ടു കഴിഞ്ഞ അതിന്റെ പിന്നാലെ പോയി അതിനെ വേട്ടയാടി തിന്നിട്ട് മാത്രമേ അടങ്ങുകയുള്ളു. അത്തരത്തിൽ ഒരു വലിയ ഭീതിപ്പെടേണ്ട ജീവി തന്നെ ആണ് പുലികൾ. എന്നാൽ ഇവിടെ മാത്രം പുലിക്ക് ഒന്ന് പിഴച്ചു. വഴിയിൽ കിടന്നിരുന്ന ഒരു ഭീകര മലമ്പാമ്പിനെ പിടികൂടാൻ നോക്കിയ പുലിക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.