മലമ്പാമ്പ് ആ കുട്ടിയെ ചെയ്തത് കണ്ടോ…!

മലമ്പാമ്പ് ആ കുട്ടിയെ ചെയ്തത് കണ്ടോ…! ഒരു കുട്ടി ടി വി കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഒരു മലമ്പാമ്പ് തുറന്നിട്ട വാതിലിനിടയിലൂടെ ഇഴഞ്ഞു വരുകയും പിന്നീട് ആ നിലത്തു കിടന്ന കുട്ടിയുടെ ദേഹത്തേക്ക് കയറി ചെയ്ത സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കുക. ജനവാസ മേഖലകളിൽ എല്ലാം വളരെ വിരളമായി മാത്രം കണ്ടു വരാറുള്ള മലമ്പാമ്പ് പൊതുവെ നമ്മുടെ നാട്ടിൻ പുറത്തു നിന്നും ഓരോ വീടിന്റെ പറമ്പിൽ നിന്നും എല്ലാം പിടികൂടുന്നത്. അത് ഇരകളെ തേടി വീട്ടിൽ ഉള്ള മൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഭക്ഷിക്കാൻ വേണ്ടി തന്നെ ആണ്.

എന്നിരുന്നാൽ പോലും ഒരു വീട്ടിൽ കയറി അവിടെ ഉള്ള ഒരാളെ ആക്രമിക്കാൻ നോക്കുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. ആ പാമ്പ് കയറിവരുന്നത് ആ വീട്ടിലെ മറ്റുള്ള അംഗങ്ങൾ ഒന്നും കണ്ടില്ല എന്നത് തന്നെ ആണ് അതിശയിപ്പിക്കുന്ന ഒരു കാര്യം എന്ന് പറയുന്നത്. അത്തരത്തിൽ വളരെ അതികം ഭീതി ജനിപ്പിച്ചു കൊണ്ട് ഒരു വീട്ടിൽ മലമ്പാമ്പ് സംഭവിച്ച കുറച്ചു സി സി ടി വി ദൃശ്യങ്ങൾആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. അത്തരം ഒരു കാഴ്ചയ്ക്കായി ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *