മലമ്പാമ്പ് ഒരു താറാവിനെ അകത്താക്കുന്നത് കണ്ടോ…! മലമ്പാമ്പിനെ ഓരോ വീടിന്റെ കോഴി കൂടിൽ നിന്നും അതുപോലെ മറ്റുള്ള മൃഗങ്ങളുടെ കൂട്ടിൽ നിന്നും എല്ലാം പിടി കൂടിയ വാർത്തകൾ എല്ലാം നമ്മൾ ഇതിനു മുന്നേ കണ്ടിട്ടുള്ളതാണ്. അതുപോലെ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. അതും ഒരു താറാവിനെ ഒരു മലമ്പാമ്പ് ആക്രമിച്ചു അകത്താക്കുന്ന കാഴ്ച. പൊതുവെ നമ്മൾ ചേര, മലമ്പാമ്പ് എന്നീ പാമ്പുകളെ ആണ് ഇതുപോലെ കോഴി കൂട്ടിൽ നിന്നും കോഴികളെ എല്ലാം അകത്താക്കിയ നിലയിൽ കണ്ടെത്തിയത്. അതിനെ പിടികൂടാൻ ശ്രമികുനനത്തിനിടെ അത് വളരെ അതികം അക്രമകാരി ആയി വരുക ആയിരുന്നു.
മലമ്പാമ്പ് ഒരു മനുഷ്യനെ വരെ വിഴുങ്ങാൻ ശേഷി ഉള്ള ഒരു പാമ്പ് ആണ്. അപ്പോൾ ഒരു താറാവിനെ മുന്നിൽ കിട്ടിയാൽ ഉള്ള അവസ്ഥ പിന്നെ പറയേണ്ടതില്ലലോ. ഇത്തരത്തിൽ ഉള്ള പാമ്പുകൾ കൂടുതൽ ആയും കോഴിക്കൂട്ടിൽ ഒക്കെ കയറിവരുന്നത് പൊതുവെ കണ്ടു വരാറുണ്ട്. അവ കോഴികളെ പിടിച്ചുകൊണ്ട് വലിഞ്ഞു മുറുകി അതിനെ അകത്താക്കുന്നതാണ് പതിവ്. അത്തരത്തിൽ ഒരു കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതും ഒരു മലമ്പാമ്പ് താറാവിനെ അകത്താക്കുന്ന കാഴ്ച. വീഡിയോ കണ്ടു നോക്കൂ.