മാർച്ചിൽ സാമ്പത്തിക വർഷം അവസാനിക്കുകയാണ്.സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ജനങ്ങൾ അറിയണ്ട പ്രധാനപ്പെട്ട വാർത്തകളാണ് ഇപ്പോൾ ഈ വീഡിയോയിൽ പറയുന്നത്.പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത ആളുകൾ എത്രയും പെട്ടന്ന് തന്നെ അത് ചെയ്യണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.ഇനിയും വൈകുന്നു ആളുകൾക്ക് ബാങ്ക് കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുകൾ ഉണ്ടാവും.നിങ്ങളുടെ ഏറ്റവും അടുത്ത അക്ഷയ സെന്റർ വഴി നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ പറ്റും.ഇനി ബാങ്ക് ഇടപാടുകൾ ചെയ്യാനും മുച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താനും നിങ്ങൾ ബാങ്ക് അക്കൗണ്ട് പാൻ കാർഡുമായി ബന്ധപ്പെടുത്തണം.
പിഎം കിസാൻ സമ്മാന നിധിയുടെ അടുത്ത ഗഡു കൊടുത്തു തുടങ്ങി.അടുത്ത ഗഡു കിട്ടണമെങ്കിൽ എല്ലാ കർഷകരും ഈ kyc ചെയ്യണം. നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്ര വഴി നിങ്ങൾക്ക് ഇപ്പോൾ kyc ചെയ്യാൻ പറ്റും.ഇപ്പോൾ എല്ലാ കർഷകർക്കും സുവരണവസരം പിഎം കിസാൻ മദൻ യോജനയിൽ എല്ലാവർക്കും 2000 രൂപ വിധം ലഭിക്കും.പ്രധാനമന്ത്രി കിസാൻ നിധി വഴിയാണ് ഇപ്പോൾ 2000 രൂപ ലഭിക്കുന്നത്.എന്നാൽ ഇപ്പോൾ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധപ്പെടുത്തിയ ആളുകൾക്ക് മാത്രമാണ് ഇപ്പോൾ ഈ തുക കിട്ടുക.
https://youtu.be/UF-GDjnRED0