മിനിറ്റുകൾക്കുള്ളിൽ മൂന്ന് കൊല ചെയ്ത ഈ ആനയുടെ വാശി ഭയങ്കരം തന്നെ

മിനിറ്റുകൾക്കുള്ളിൽ മൂന്ന് കൊല ചെയ്ത ഈ ആനയുടെ വാശി ഭയങ്കരം തന്നെ…! വളരെ അതികം പേടി തോന്നിക്കുന്ന തരത്തിൽ ഉള്ള സംഭവം ആയിരുന്നു അന്ന് ആ ഉത്സവ നാളിൽ അരങ്ങേറിയത്. അതും ഒരു ആന ഉത്സവ നാളിൽ ഇടയുകയും പാപ്പാൻ ഉൾപ്പടെ മൂന്നു പേരുടെ ജീവൻ എടുക്കുകയും ചെയ്ത വളരെ അതികം ഞെട്ടിച്ച ഒരു സംഭവം തന്നെ ആയിരുന്നു. രണ്ടായിരത്തി ഏട്ടത്തിൽ ആണ് ഈ സംഭവം നടക്കുനാന്ത് അന്ന് ഇരിഞ്ഞാലക്കുട കൂടൽ മണിക്ക്യം എന്ന പ്രശസ്തമായ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഫോക്സർ ഉണ്ണികൃഷ്ണൻ എന്ന എരുമേലി മണികണ്ഠൻ നടത്തിയ സംഹാര താണ്ഡവത്തിൽ ആയിരുന്നു ഇത്രയും ആളുകളുടെ ജീവൻ നഷ്ടമാവാൻ കാരണം ആയത് തന്നെ. ആന ആനി ദിവസം രാവിലെ എഴുന്നള്ളിപ്പിനായി വളരെ അധികം സന്തമായിട്ടാണ് വന്നത് തിരിച്ചു ഉത്സവം കഴിഞ്ഞു മടങ്ങി ചമയങ്ങൾ എല്ലാം അഴിച്ചു വച്ച് കൊണ്ട് ഭക്ഷണം കൊടുക്കുന്ന വരെ ഒന്നും അവൻ ഇത്തരത്തിൽ ഇടഞ്ഞിരുന്നില്ല. ഒരു പ്രകോപനമോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല എന്നിരുന്നിട്ട് കൂടെ പുറത്തു നിന്ന് ഒരാൾ ആനയുടെ കൊമ്പിൽ പിടിച്ചത് ആയിരുന്നു ആന ഇടയുന്നതിനു കാരണം ആയതു. ആ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *