മിനിസ്ട്രി ഓഫ് ഡിഫെൻസിൽ ഇപ്പോൾ ജോലി ഒഴുവുകൾ

ആർമയിൽ ചേരാനുള്ള നിങ്ങളുടെ അവസരം ഇപ്പോൾ വന്നിരിക്കുന്നു.സ്ത്രീകൾക്കും ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.പഞ്ചാബ് റെജിമെന്റ് സെന്റർ ഏറ്റവും പുതിയ വിജ്ഞാപനം പുറത്തിറക്കി, 2021 ഡിസംബർ 11-ന് വിജ്ഞാപനം പുറത്തിറക്കി.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.നിരവധി ഗ്രൂപ്പ് സി കാറ്റഗറി ഒഴുവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റും.പ്രായപരിധി യോഗ്യത മുതലായവ നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.കായിക ക്ഷമത ഒന്നും നോക്കുന്നതല്ല.

ആർമയിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവരണവസരം.കാർപെന്റർ, കുക്ക്, വാഷർമാൻ, തയ്യൽക്കാരൻ തുടങ്ങിയ വിവിധ തസ്തികകൾ ജാർഖണ്ഡ് കേന്ദ്രത്തിനായുള്ള പഞ്ചാബ് റെജിമെന്റ് പരസ്യപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ് റെജിമെന്റ് ഗ്രൂപ്പ് സി ഒഴിവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഈ വീഡിയോയിൽ പറയുന്നുണ്ട്.ആവശ്യമായ യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള ഡിഫൻസ് സിവിലിയൻ എംപ്ലോയി ഗ്രൂപ്പ് സി പോസ്റ്റുകളുടെ റിക്രൂട്ട്‌മെന്റിനായി ഓഫ്‌ലൈൻ അപേക്ഷാ ഫോം ക്ഷണിച്ചു.ആർമി ജോലികൾ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ ഇതിലേക്ക് അപേക്ഷിക്കാം. ഇന്ത്യൻ ആർമി അതിന്റെ വെബ്‌സൈറ്റായ www.indianarmy.nic.in-ൽ അപേക്ഷിക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

https://www.youtube.com/watch?v=QOIm0VGBiMU

Leave a Reply

Your email address will not be published.