മിന്നായം പോലെ പറക്കുന്ന പക്ഷി…! ലോകത്തിലെ തന്നെ ഏറ്റവും വേഗതയിൽ പറക്കുന്ന പക്ഷി എന്ന് രേഖപ്പെടുത്തിയ അപൂർവ ഇനത്തിൽ പെട്ട പക്ഷി ആണ് ഇത്. പൊതുവെ എല്ലാ തരത്തിൽ ഉള്ള പക്ഷികൾക്കും അതിൽ കോഴി താറാവ് എന്നീ പക്ഷികൾ ഒഴിച്ച് ബാക്കി എല്ലാ പക്ഷികൾക്കും വളരെ ഉയരത്തിൽ അത്യാവശം വേഗതയിൽ പറക്കുവാൻ സാധിക്കും. എന്നാൽ ഇവിടെ നിങ്ങൾ കാണാൻ പോകുന്ന പക്ഷി എന്ന് പറഞ്ഞാൽ നമ്മൾ സാധാരണ കണ്ടിട്ടുള്ള പക്ഷികളേക്കാൾ ഒക്കെ ഇരട്ടിയിൽ അതികം വേഗതയിൽ വെടിയുണ്ടയുടെ സ്പീഡിൽ പറക്കുന്ന ഒരു പക്ഷിയെ ആണ്.
നമ്മുടെ നാട്ടിൽ ഒരുപാട് തരത്തിൽ ഉള്ള പക്ഷികൾ ഒക്കെ ഉണ്ട്. കാക്ക, പരുന്ത്, കഴുകൻ, ദേശാടന പക്ഷികൾ എന്നിവ എല്ലാം ആണ് കൂടുതൽ വേഗതയിലും അതുപോലെ തന്നെ അത്യവസം ഉയരത്തിൽ എല്ലാം പറക്കുന്ന പക്ഷികൾ. ചെറിയ പക്ഷികളിൽ കുരുവികൾ എല്ലാം ഇത്തരത്തിൽ വേഗത ഉള്ളവയാണ്. എന്നാൽ ഇവിടെ ദേഹം മൊത്തം ചാര നിറത്തോട് കൂടിയ ചെറിയ കോഴിക്കുഞ്ഞുങ്ങളെ ഒക്കെ റാഞ്ചി കൊണ്ട് പോകുന്ന തരത്തിൽ ശ്രദ്ധയിൽ പെട്ട ലോകത്തിലെ തന്നെ ഏറ്റവും വേഗത ഏറിയ ഒരു പക്ഷിയെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.