മിൽമയിൽ ഇപ്പോൾ ജോലി നേടാം

ഒരു ജോലി നേടാൻ സുവരണവസരം.മിൽമയിൽ ഇപ്പോൾ ഡയറി ചേമിസ്റ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷെണിച്ചു.ബി.ടെക് ഡയറി സയൻസ് യോഗ്യതയുള്ള ആളുകൾക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റിയ ജോലികൾ ഉണ്ട്.നിങ്ങൾക്ക് ഒരു ജോലി കേരളത്തിൽ വേണമെങ്കിൽ ഇപ്പോൾ ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.PSC യുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ കൊടുക്കണ്ടത്.കേരളത്തിലെ വിവിധ ജില്ലകളിൽ ഇപ്പോൾ ജോലി ലഭിക്കും.

ഡയറി ചേമിസ്റ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ ഒരു അംഗീകൃത ബോർഡിൽ നിന്നും ബി.ടെക് ഡയറി സയൻസിൽ യോഗ്യത ആവശ്യമാണ്.നല്ലൊരു ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ ഈ ജോലികൾക്ക് അപേക്ഷിക്കാൻ സാധിക്കും കൂടുതൽ യോഗ്യത വിവരങ്ങൾ ലഭിക്കുവാൻ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക, വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.psc വഴിയാണ് നിയമനം വരുക.

കേരള സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും. SC/ST- 5 വർഷം ,(OBC)- 3 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ. SC,ST,OBC വിഭാഗക്കാർക്ക് പ്രായപരിധി കൂടുതൽ ഉണ്ടാവുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *