മിൽമയിൽ ജോലി നേടാം

കേരളത്തിൽ ജോലി നോക്കുന്ന ആളുകൾക്ക് ഇതാ ഒരു സുവർണാവസരം.മിൽമയാണ് ഇപ്പോൾ ഈ ഒരു റിക്രൂട്ട്‌മെന്റ് നടത്തുന്നത്.റിക്രൂട്ട്‌മെന്റിലൂടെ, ജൂനിയർ അസിസ്റ്റന്റ്, മാനേജ്‌മെന്റ് അപ്രന്റിസ്, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ, മാനേജ്‌മെന്റ് അപ്രന്റീസ് എന്നീ തസ്തികകളിലേക്കുള്ള 8 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക് ഇൻ ഇന്റർവ്യൂ അപേക്ഷകൾ ക്ഷണിക്കുന്നു.ഒരു ജോലി നോക്കുന്ന ആളുകൾക്ക് ഇതിന് അപേക്ഷിക്കാം.താത്കാലിക ഒഴുവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുളത്.പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർയൂ നടത്തിയായിരിക്കും നിയമനം.

തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.milma.com/-ൽ കേയറി വേണം അപേക്ഷിക്കാൻ.18 വയസ്സ് മുതൽ 40 ഉള്ളവർക്ക് ഈ ഒരു ജോലിക്ക് അപേക്ഷിക്കാം.നോട്ടിഫിക്കേഷൻ വായിച്ച ശേഷം മാത്രം പരീക്ഷക്ക് അപേക്ഷിക്കുക.ജോലി നോക്കുന്ന ആളുകൾക്ക് ഇതൊരു നല്ല അവസരം തന്നെയാണ്.sc, st ,obc വിഭാഗത്തിൽ പെട്ടവർക്ക് പ്രായത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ആയിരിക്കും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published.