മീൻ വലയിൽ കുടുങ്ങിയ മൂർഖൻപാമ്പിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത്….! മീനിനെ പിടിക്കുന്നതിനു വേണ്ടി വല വീശുമ്പോൾ അതിൽ മീൻ മാത്രം അല്ല കുടുങ്ങാറുള്ളത് അതിൽ പലപ്പോഴും ഞണ്ട് കക്ക, കല്ലുമ്മക്കായ പോലുള്ളവയും പെടുന്നത് ആയി കണ്ടിട്ടുണ്ട്. വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രം വെള്ളത്തിൽ ഉള്ള നീർക്കോലി പോലുള്ള പാമ്പുകളും കുടുങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അതിൽ നിന്നെല്ലാം വളരെ അധികം വ്യത്യാസമായി ഒരു വലിയ മൂർഖൻ പാമ്പ് ആണ് മീൻ വലയിൽ കുടുങ്ങിയത്. അതും മൂർഖൻ പാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും വിഷം ചെല്ലുന്ന കരി മൂർഖൻ.
അതിനെ വലയിൽ നിന്നും പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കാഴ്ചകൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക. പൊതുവെ നീർക്കോലി പോലുള്ള പാമ്പുകൾ കുടുങ്ങിയാൽ വരെ അതിനെ ആ വലയിൽ നിന്നും പുറത്തെടുക്കാൻ വളരെ അധികം പാട് പെടേണ്ടി വരും. ചിലപ്പോൾ ഒക്കെ ആ വല മുറിച്ചു കൊണ്ട് പുറത്തെടുക്കേണ്ടതായിട്ട് വരെ ആവശ്യം വരാറുണ്ട്. അപ്പോൾ ഈ കരിമൂർഖൻ കുടുങ്ങിയാൽ ഉള്ള അവസ്ഥയെ കുറിച്ച് പറയേണ്ടതില്ലലോ. അതിന്റെ അടുത്ത് ചെന്നാൽ പോലും വളരെ അധികം അക്രമ കാരി ആയി ചീറ്റി അടുക്കും. വീഡിയോ കണ്ടു നോക്കൂ.