മുഖത്തടിച്ചു കളിക്കുന്ന ഒരു വ്യത്യസ്തയിനം മത്സരം. ഒരുപാട് തരത്തിൽ ഉള്ള കായിക ഇനങ്ങളും നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ രണ്ടു പേര് ചേർന്ന് കൊണ്ട് പരസ്പരം മുഖത്തടിച്ചു കളിക്കുന്ന ഒരു വ്യത്യസ്തമായ ഒരു കളി ഇത് ആദ്യമായിട്ട് ആണ് കാണുന്നത്. പൊതുവെ നമ്മുടെ മുഖത്തേക്ക് ഒന്ന് ആരെങ്കിലും ആഞ്ഞടിച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തേക്ക് ഒരു ബോധവും ഉണ്ടായെന്നു വരില്ല. ഒരു കിളി പരന്ന അവസ്ഥയിൽ ആവാൻ വരെ സാദ്ധ്യതകൾ ഏറെ ആണ്. ശരീരത്തിന്റെ ഏതൊരു ഭാഗത്തു അടിക്കുന്നതിനേക്കാൾ എഫ്ഫക്റ്റ് ചെയ്യുന്നത് മുഖത്തു ശക്തമായി അടിക്കുമ്പോൾ തന്നെ ആണ്.
അത് കൊണ്ട് തന്നെ ആണ് കഴുത്തിന് മീതെ എന്ത് അക്രമം ചെയ്താലും അത് വലിയ ഒരു കുറ്റം ആയി മാറുന്നത്. ചിലപ്പോൾ ബോധം വരെ പോയി വലിയ തരത്തിൽ ഉള്ള അപകടങ്ങൾ സംഭവിക്കുന്നതിനു വരെ ഇത്തരത്തിൽ ഒരു വ്യക്തി മുഖത്തേക്ക് ഒന്ന് ആഞ്ഞടിച്ചു കഴിഞ്ഞാലോ മറ്റോ സംഭവിക്കാറുണ്ട്. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആണ് ഇവിടെ വളരെ അധികം വ്യത്യസ്തമായി ഒരു മുഖത്തടി മത്സരം സകടിപ്പിച്ചത്. അതിന്റെ വളരെ അധികം കൗതുകം തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.