മുതലയും രാജവെമ്പാലയും ഏറ്റുമുട്ടിയപ്പോൾ….! പാമ്പുകളിൽ വിഷത്തിന്റെ കാര്യത്തിൽ രാജാവും അതുപോലെ തന്നെ ജീവികളിൽ ഏറ്റവും അപകടകാരിയും ആയ മുതലയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ വളരെ അതികം കൗതുകം തോന്നിക്കുന്ന കാഴ്ച കണ്ടോ…! നമുക്ക് അറിയാം മുതല എന്നത് വളരെ അതികം അപകടകായ് ആയ ഒരു ജീവി ആണെന്ന് കരയിലെ ഏറ്റവും ശക്തൻ ആയ ജീവികൾ ആനയും കടുവയും ഒക്കെ ആണെങ്കിൽ ജലത്തിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കുന്നമത് ഇത്തരത്തിൽ മുതലകളെ തന്നെ ആണ്. നമ്മൾ ഡിസ്ക്കവെറി, നാഷണൽ ജോഗ്രാഫിക്കൽ എന്നീ വൈൽഡ് ലൈഫ് ചാനലുകളിൽ കണ്ടിട്ടുള്ള ഒരു കാര്യം ആണ് ദാഹ ജലം കുടിക്കനോ മറ്റോ എത്തുന്ന മൃഗങ്ങളെ എല്ലാം മുതല ആക്രമിച്ചു കൊല്ലുന്ന ഒരു കാഴ്ച. അങ്ങനെ വളരെ അധികം അപകടകാരി ആയ ഒരു ജീവി ആണ് മുതല. അതുപോലെ വിഷത്തിന്റെ കാര്യത്തിൽ മറ്റുള്ള വിഷ പാമ്പുകളിൽ നിന്നും എല്ലാം വളരെ അധികം മുന്നിട്ട് നിൽക്കുന്ന ഒരു പാമ്പ് ആയ രാജവെമ്പാലയും ചേർന്ന് ഉണ്ടായ സങ്കര്ഷത്തിനിടെ സംഭവിച്ച ഞെട്ടിക്കുന്ന കാര്യം കണ്ടോ…! അവിടെ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയുവാൻ നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.