മുതലയ്ക്ക് തീറ്റകൊടുക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതുപോലെ സംഭവിച്ചേക്കാം…! ഇവിടെ ഒരു മൃഗശാലയിൽ മുത്തകൾക്ക് ഒരു ജീവനുള്ള കോഴിയെ പിടിച്ചു കൊണ്ട് തീറ്റ കൊടുക്കുമ്പോൾ വലിയ ഒരു അപകടം സംഭവിച്ചിരിക്കുകയാണ്. അതും കോഴിയെ തീറ്റ കൊടുക്കുന്ന പോലെ കാണിച്ചു മുതലകൾ പ്രേരിപ്പിക്കുന്നതിനു ഇടയിൽ നടന്ന ഒരു സംഭവം ആയിരുന്നു ഇത്. നമുക്ക് അറിയാം മുതല എന്നത് വളരെ അതികം അപകടകായ് ആയ ഒരു ജീവി ആണെന്ന് കരയിലെ ഏറ്റവും ശക്തൻ ആയ ജീവികൾ ആനയും കടുവയും ഒക്കെ ആണെങ്കിൽ ജലത്തിൽ ഏറ്റവും അപകടകാരി എന്ന് വിശേഷിപ്പിക്കുന്നമത് ഇത്തരത്തിൽ മുതലകളെ തന്നെ ആണ്.
നമ്മൾ ഡിസ്ക്കവെറി, നാഷണൽ ജോഗ്രാഫിക്കൽ എന്നീ വൈൽഡ് ലൈഫ് ചാനലുകളിൽ കണ്ടിട്ടുള്ള ഒരു കാര്യം ആണ് ദാഹ ജലം കുടിക്കനോ മറ്റോ എത്തുന്ന മൃഗങ്ങളെ എല്ലാം മുതല ആക്രമിച്ചു കൊല്ലുന്ന ഒരു കാഴ്ച. അങ്ങനെ വളരെ അധികം അപകടകാരി ആയ ഒരു ജീവിയുടെ അടുത്ത അതിനു ഭക്ഷണം കൊടുക്കുന്ന പോലെ കുറേനേരം പ്രേരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ സംഭവിച്ച വളരെ അതികം ഞെട്ടിച്ച ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. ആ കാഴചകൾക്ക് ആയി ഈ വീഡിയോ ഒന്ന് കണ്ടു നോക്കു.