മുറിവേറ്റ കൈയുമായി ഉമാ മഹേശ്വരനെ തളച്ച് ലോറിയിൽ കയറ്റുന്ന പാപ്പാൻ വാഴക്കുളം മനോജ്. അന്നമനട ഉത്സവം കഴിഞ്ഞു വാഹനത്തിൽ കയറ്റുന്നതിനിടെ അന്നമനട ഉമാ മഹേശ്വരൻ എന്ന ആന വിരണ്ടോടുകയും. പിന്നീട് തന്റെ കൈ വയ്യാതിരുന്നിട്ട് കൂടെ അത്രയും സമയം ആനയുടെ അരികിൽ നിന്നും മാറാതെ വളരെ അധികം പാട് പെട്ടുകൊണ്ട് ആനയെ തളയ്ക്കാൻ ശ്രമിക്കുന്ന പാപ്പാൻ വാഴക്കുളം മനോജ് ആന പാപ്പാൻ എന്ന നിലയിൽ വീണ്ടും കഴിവ് തെളിയിച്ചിരിക്കുക ആണ്. ഇത്തരത്തിൽ ആന മുന്നേയും വിരണ്ടോടി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട് എങ്കിൽ പോലും ഇത്രയും നേരമൊക്കെ വട്ടം തിരിച്ച ഒരു സ്ഥിതി ഇതിനു മുന്നേ ഉണ്ടായിട്ടില്ല.
ആന വിരണ്ടോടിയപ്പോൾ തന്നെ ലോറി ഡ്രൈവർ ആനയെ വട്ടം വച്ച് കൊണ്ട് വണ്ടി നിർത്തിയെങ്കിലും കൂടെ ആന തിരിഞ്ഞോടുക ആയിരുന്നു. പിന്നീട് വളരെ നേരത്തെ പരിശ്രമത്തിനിടയിൽ ആനയെ വളരെ സാഹസികം ആയി തന്റെ കൈയിരുന്നു വയ്യാതിരുന്നിട്ട് കൂടെ ആനയെ തലയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. ഇതിനു മുന്നേയും ഇടഞ്ഞു ചതുപ്പിൽ വന്നു ചാടിയ മുല്ലക്കൽ ബാലകൃഷ്ണൻ എന്ന ആനയെയും കരയ്ക്ക് കയറ്റുന്നതിനു മുന്നിൽ ഉണ്ടായിരുന്ന പാപ്പാൻ ആയിരുന്നു വാഴക്കുളം മനോജ്.