മുള്ളൻ പന്നിയെ അകത്താക്കാൻ നോക്കിയ മലമ്പാമ്പിന് സംഭവിച്ചത്കണ്ടോ…! മുള്ളൻ പന്നി എന്ന് പറയുന്നത് പൊതുവെ അതികം ആരെയും ആക്രമിക്കാത്ത ഒരു സാധു ജീവിയാണ്. എങ്കിൽ കൂടി ഇവയെ ആരെങ്കിലും ആക്രമിക്കാനോ മറ്റോ വന്നു കഴിഞ്ഞാൽ സ്വയം രക്ഷയ്ക്ക് വേണ്ടി പലപ്പോഴും അവയുടെ പുറത്തുള്ള മുള്ളുകൾ കുടഞ്ഞു കൊണ്ട് ശത്രുക്കളെ ആക്രമിക്കുന്നത് കണ്ടിട്ടുണ്ട്. ഇവയുടെ മുള്ളിന്റെ പ്രിത്യേകത എന്തെന്ന് വച്ച് കഴിഞ്ഞാൽ ഒരുപാട് അതികം വിഷം ആണ് ഇവയുടെ മുള്ളിന്റെ ആഗ്ര ഭഗത് അടങ്ങിയിട്ടുള്ളത്. മാത്രമല്ല ഇവയുടെ മുള്ളുകൾ വളരെ അധികം കൂർത്തതും അതുപോലെ തന്നെ കട്ടിയുള്ളതും ആണ്.
അതുകൊണ്ട് തന്നെ അത് ഒന്ന് ആഞ്ഞു കുടഞ്ഞു കഴിഞ്ഞാൽ ശത്രുക്കളുടെ ദേഹത്തു ആ മുള്ള് വളരെ ആഴത്തിൽ തഴച്ചു കയറുന്നതിനു അതുപോലെ തന്നെ അയാൾ ആ വിഷത്തിന്റെ കാരണത്താൽ കുഴഞ്ഞു വീഴുന്നതിനും എല്ലാം കാരണം ആയേക്കാം. അതുകൊണ്ട് തന്നെ മുള്ളൻ പന്നികളോട് കളിക്കുമ്പോൾ ഒന്ന് സൂക്ഷിക്കേണ്ടത് അത്യാവശ്യം ആണ്. എന്നിരുന്നിട്ട് കൂടെ ഒരു മലമ്പാമ്പ് ഇതുപോലെ ഒരു മുള്ളൻ പന്നിയെ ആക്രമിക്കാൻ പോയപ്പോൾ രണ്ടു പേരും കൂടിയുള്ള ഏറ്റു മുട്ടലിനിടെ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.