മൂന്ന് വയസ്സിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ ചെയ്ത ആന. അത്രയും ഭീകരൻ ആയിരുന്നു ഈ ആന. ചെറു പ്രായത്തിൽ തന്നെ ഒരുപാട് പേരെ കൊല്ലപെടുത്തി കൊലപാതക പരമ്പരയ്ക്ക് തുടക്കം കുറിച്ച ഒരു ആന. ഏകദേശം ഒന്നര വയസ് ഉള്ളപ്പോൾ തന്നെ ഒരു കൊലപാതകം നടത്തിയിട്ടുണ്ട് എന്നത് തന്നെ ആണ് ഈ ആനയെ മറ്റുള്ള ആനകളെക്കാൾ ഏറെ അപകടകാരി ആണ് എന്ന് പറഞ്ഞു വരുന്നത്. ആ കൊലപാതകം എങ്ങിനെ ആണ് എന്നുവച്ചാൽ ജനിച്ചു വീണു ഒന്നര വയസ് ആകുമ്പോൾ തള്ള ആനയെ പുറകിൽ നിന്നും ചങ്ങല ഇടാൻ വന്ന ആനപാപ്പാൻ ആ തള്ള ആനയുടെ അരികിൽ നിന്നിരുന്ന ഈ കുട്ടിക്കൊമ്പൻ ചവിട്ടി കൊല്ലുക ആയിരുന്നു. മാത്രമല്ല മൂന്നു വയസ് തികഞ്ഞപ്പോൾ തന്നെ പാപ്പാന്റെ നിർദ്ദേശം അനുസരിക്കാതെ ആനയുടെ വായിൽ ബോണ്ട വച്ച് കൊടുക്കാൻ വന്ന ആളെയും ഇതുപോലെ തന്നെ ആക്രമിച്ചു കൊല്ലുകയായിരുന്നു. അതുപോലെ ഇരുപത്തിയഞ്ചോളം കൊലപാതകങ്ങൾ ചെയ്ത ഒരു ആന ആയിരുന്നു പാത്തുമ്മ അക്ബർ എന്ന ഈ കൊല കൊമ്പൻ ആന. ആ ആനയുടെ കൊലപാതകങ്ങളുടെ ഒരു നിരതന്നെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. അതിനായി വീഡിയോ ഒന്ന് കണ്ടുനോക്കൂ.
https://youtu.be/GOL6_W7ToYc