മൂർഖൻ ഒരു താറാവിനെ ജീവനോടെ തിന്നപ്പോൾ…!

മൂർഖൻ ഒരു താറാവിനെ ജീവനോടെ തിന്നപ്പോൾ…! താറാവ് പിടഞ്ഞു മാറാൻ കുറെ നോക്കിയെങ്കിലും മൂർഖന്റെ പിടിയിൽ നിന്നും രക്ഷനേടാൻ സാധിച്ചില്ല. ഒരു ഉഗ്രവിഷം വരുന്ന മൂർഖനെ ആണ് കഴിഞ്ഞ ദിവസം രാത്രിയോട് കൂടി താറാവ്കൂട്ടിൽ നിന്നും പിടികൂടിയിരിക്കുന്നത്. അതും രാത്രി താറാവുകൾ വളരെ അധികം അസ്വസ്ഥർ ആയി ശബ്‌ദം ഉണ്ടാക്കിയതിനെ തുടർന്ന് ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീ അവിടെ എത്തുകയും പിന്നീട് പത്തി വിടർത്തി ഏത് സമയവും ആക്രമിക്കുവാൻ ആയി നിൽക്കുന്ന ആ ഉഗ്ര വിഷം വരുന്ന മൂർഖനെ താറാവുകളെ വിഴുങ്ങിയ നിലയിൽ കൂട്ടിൽ നിന്നും കണ്ടെത്തിയത്.

ഇത്തരത്തിൽ ഉള്ള പാമ്പുകൾ കൂടുതൽ ആയും കോഴിക്കൂട്ടിൽ ഒക്കെ കയറിവരുന്നത് പൊതുവെ കണ്ടു വരാറുണ്ട്. വിഷമുള്ള പാമ്പുകളെ ഒക്കെ ജനവാസ മേഖലകളിൽ എല്ലാം വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രമേ കാണുവാൻ സാധിക്കുക ഉള്ളു. എന്നിരുന്നാൽ കൂടെ അണലി മൂർഖൻ എന്നി വിഷത്തിന്റെ കരായതിൽ മുന്നിട്ടു തന്നെ നിൽക്കുന്ന പാമ്പുകൾ പല ഇടങ്ങളിൽ നിന്നും പിടിച്ചെടുത്തതായി കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു താറാവ് കൂട്ടിൽ നിന്നും വളരെ അധികം വിഷം വരുന്ന ഒരു മൂർഖൻ പാമ്പിനെ പിടിച്ചെടുക്കുന്നതിനു ഇടയിൽ സംഭവിച്ച ദൃശ്യങ്ങൾ. വീഡിയോ കാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *