കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ വന്നിരിക്കുന്നത് വളരെ നല്ലൊരു അവസരമാണ്.കേന്ദ്ര സർക്കാരിന്റെ കിഴിലുള്ള മൗലാന അബ്ദുൽ കലാം യൂണിവേഴ്‌സിറ്റിയിലാണ് ഇപ്പോൾ ജോലി ഒഴിവുകൾ വന്നിരിക്കുന്നത്.നിരവധി ഒഴുവുകൾക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്,ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്കാണ് ഇപ്പോൾ ഇത്രയും അപേക്ഷ ക്ഷെണിച്ചിട്ടുളത്.മേൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റിയ പോസ്റ്റുകൾ ഉണ്ട്. ഒരു ജോലി കിട്ടിയാൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യാൻ സാധിക്കൂ. ഈ റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ നിരവധി ഒഴിവുകളെ നിയമിക്കും.കേന്ദ്ര സർക്കാരിൽ ഒരു ജോലി ലഭിക്കുക എന്നത് ഓരോ യുവതിയുവകളുടെയും സ്വപനമാണ്. തസ്തികയുടെ പേരുകൾ, യോഗ്യതകൾ, പ്രായപരിധി, ശമ്പളം മുതലായ പ്രസക്തമായ വിശദാംശങ്ങൾ നൽകിയിരിക്കുന്നു. നോട്ടിഫിക്കേഷൻ നല്ലവണ്ണം വായിച്ച ശേഷം മാത്രം അപേക്ഷിക്കുക.പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നിങ്ങൾക്ക് ഇതിന് അപേക്ഷിക്കാൻ പറ്റുന്നതാണ്.
സർക്കാർ ജോലി നോക്കുന്നവർക്ക് ഇതൊരു നല്ല അവസരം തന്നെയായിരിക്കും.18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. കേന്ദ്ര സർക്കാർ ജോലി നോക്കുന്ന ആളുകൾക്ക് ഇപ്പോൾ സുവർണ അവസരമാണ്.കൂടുതൽ ഒഴിവുകൾ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=bfVgsHPIhhQ