രണ്ടു മാനുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…! കട്ടിൽ ഉള്ള സാധു ജീവികളിൽ ഏറ്റവും സാധുവായ ജീവി എന്നറിയ പെടുന്ന ഒരു മൃഗം ആണ് മാനുകൾ. ഇവ പൊതുവെ കാറ്റിൽ വളരുന്ന പുല്ലുകളും ചെറിയ ചെടികളുടെ ഇലകളും ഒക്കെ ഭക്ഷിച്ചു ജീവിക്കുന്ന ഒരു വിഭാഗം ജീവി ആണ്. മാനുകളെ മറ്റുള്ള മൃഗങ്ങളിൽ നിന്നും വ്യത്യസ്തം ആക്കുന്നത് അവയുടെ ശരീര ഭംഗി തന്നെ ആണ്. ചന്ദനം പൂശിയ ദേഹത്തു മഞ്ജു തുള്ളികൾ വീണ പോലെ ഉള്ള വെള്ള പുള്ളികളോട് കൂടി താമര ഇതൾ പോലെ ഉള്ള രണ്ടു വലിയ ഭംഗി ആർജിച്ച കണ്ണുകളും ഇവയെ മനോഹരം ആക്കുന്നു.
മാത്രമല്ല ഇവയുടെ കൊമ്പുകൾ മറ്റുള്ള മൃഗങ്ങളിൽ നിന്നും വളരെ അധികം വ്യത്യസ്ഥമായി മരത്തിന്റെ സഖാക്കൾ പോലെ വളരെ മനോഹരമാർന്നു നിൽക്കുന്ന ഒന്ന് തന്നെ ആണ്. എന്ത് കൊണ്ടും സൗദ്യരതിന്റെ കാര്യത്തിൽ മറ്റുള്ള മൃഗങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു പ്രകൃതം തന്നെ ആണ് മാനുകൾക്ക് ഉള്ളത്. കേഴ മാൻ, കസ്തൂരി മാൻ, എന്നിങ്ങനെ ഒരുപാട് തരത്തിൽ മാനുകൾ ഉണ്ട്. മാനുകൾ പൊതുവെ സാധു ജീവികൾ ആണ്. എന്നാൽ ഇവിടെ രണ്ടു മാനുകൾ തമ്മിൽ ഏറ്റുമുട്ടുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.