രാജവെമ്പാലയെ പിടികൂടുന്നതിനിടെ സംഭവിച്ചത്…!

രാജവെമ്പാലയെ പിടികൂടുന്നതിനിടെ സംഭവിച്ചത്…! ഈ ലോകത്തിൽ വെച്ചുകൊണ്ട് ഏറ്റവും അതികം വിഷം ഉള്ള ജന്തുക്കൾ ആണ് പാമ്പുകൾ. അതുപോലെ തന്നെ പാമ്പുകളിൽ വച്ച് കൊണ്ട് ഏറ്റവും അതികം വിഷം ഉള്ള ഒരു പാമ്പ് തന്നെ ആണ് രാജ വെമ്പാലയും. ഇതിന്റെ വിഷം മറ്റുള്ള പാമ്പുകളെ അപേക്ഷിച്ചുകൊണ്ട് വളരെ അധികം കൂടുതൽ ആയതുകൊണ്ട് തന്നെയും വിഷത്തിന്റെ രാജാവ് ആയതു കൊണ്ടും തന്നെ ആണ് ഇവയെ രാജവെമ്പാല എന്നറിയപ്പെടുന്നത്. അത്തരത്തിൽ ഉള്ള ഒരു രാജവെമ്പാലയെ പിടി കൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച കാര്യം കണ്ടോ…! വളരെ അതികം പേടിതോന്നിക്കുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു അത്.

രാജവെമ്പാലയുടെ ശരീരത്തിൽ പത്തു ആനയെ കൊല്ലാൻ അത്ര ശേഷി ഉള്ള വിഷം അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവയുടെ കടി ഏറ്റാൽ വേഗതയിൽ ഒരു ട്രെയിൻ വന്നു തട്ടിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ് എന്നാണ് കടി ഏറ്റു രക്ഷപെട്ട അപൂർവങ്ങളിൽ ചിലർ പറയുന്നത്. അത്രയും അപകടകാരി ആണ് രാജവെമ്പാലകൾ. അങ്ങനെ ഉള്ള ഒരു രാജവെമ്പാലയെ ഒരു പശുത്തൊഴുത്തിൽ നിന്നും പിടികൂടിയപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. വീഡിയോ കണ്ടുനോക്കൂ.

https://youtu.be/ErcL9zRbhgg

 

Leave a Reply

Your email address will not be published. Required fields are marked *