ബിഗ്ബോസ് പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ക്കൊണ്ട് ഡോക്ടർ റോബിൻറ് പ്രകടനം. ഇന്നലെ ബിഗ് ബോസ് വേദിയിൽ ഡോക്ടർ റോബിൻറ് പ്രകടനമാണ് എല്ല പ്രേക്ഷകരെയും ഞെട്ടിച്ചത്.വളരെ ആകാംഷയോടെയാണ് എല്ലാവരും ഇന്നലെ ബിഗ് ബോസ് കണ്ടത്.സാധാരണ ജാസ്മിൻ കരയുമ്പോൾ വന്ന് ആശ്വസിപ്പിക്കുന്ന ഡോക്ടർ റോബിൻ ഇന്നലെ അവരെ തിരിഞ്ഞു നോക്കുന്നില്ലയിരുന്നു.ജാസ്മിൻ കഴിയുമ്പോൾ ഡോക്ടർ വന്ന് ആശ്വസിപ്പികുമായിരുന്നു എന്നാൽ ഇന്നലെ ജാസ്മിൻ കരഞ്ഞപ്പോൾ ഡോക്ടർ അടുത്ത് വരാതെ മാറി നിന്ന് ബോൾ കളിക്കുകയായിരുന്നു. ആശ്വസിപ്പിക്കാൻ വരാതെ ഇരിക്കുക മാത്രമല്ലാ ജാസ്മിനെ കുറ്റപ്പെടുത്തുകയും ചെയ്തു ഡോക്ടർ റോബിൻ. ഡോക്ടർ റോബിന്റ് ഈ മാറ്റാൻ വളരെ ഞെട്ടലോടെയാണ് ബിഗ് ബോസ് പ്രേക്ഷകർ കാണുന്നത്.
ബിഗ്ബോസിൽ ഇംഗ്ലീഷ് സംസാരിക്കരുത് എന്ന് നിയമം നിലനിൽക്കേ റിയാസ് ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ ക്കുറിച്ചും ഡോക്ടർ റോബിൻ കുറ്റപ്പെടുത്തി .ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും വന്ന താൻ ഇംഗ്ലീഷ് സംസാരിക്കാതെയിരിക്കുമ്പോൾ മലയാള മീഡിയത്തിൽ പഠിച്ച റിയാസ് എന്തിനാണ് ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നത് പറയുന്നത്. ഇത് ലാൽ സർനെ കളിയാക്കുന്നതിന് തുല്യമാണന്ന് പറഞ്ഞു.