റേസിങ്ങിനിടെ ഒരു ബൈക്കിനു തീ പിടിച്ചപ്പോൾ…! ഓരോ റേസിംഗ് നു ഇടയിൽ ഒരുപാട് അതികം അപകങ്ങൾ സംഭവിക്കാൻ ഉള്ള സാദ്ധ്യതകൾ വളരെ അധികം കൂടുതൽ ആണ്. ചിലപ്പോൾ ഓടിച്ചുകൊണ്ട് ഇരിക്കുന്ന വണ്ടി മറിയുന്നതോ അത് പുകഞ്ഞു കൊണ്ട് തീ പിടിക്കുന്നതോ ഒക്കെ ആയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു ബൈക്ക് ഓടിച്ചുകൊണ്ട് ഇരിക്കുമ്പോൾ തന്നെ റേസിംഗ് ട്രാക്കിൽ വച്ച് തീ പിടിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ ആയി സാധിക്കുക. ഇത്തരത്തിൽ ഉള്ള റേസിംഗ് നു ഒക്കെ പങ്കെടുക്കുന്നതിന് മുൻപ് ഒരുപാട് അതികം സുരക്ഷാ സംവിധാനങ്ങൾ ഒക്കെ അതിൽ പങ്കെടുക്കുന്ന ആളുകൾ കൈക്കൊള്ളും.
എന്നാലും ചിലപ്പോൾ ഒക്കെ അത് ശരിയായി എന്ന് വരില്ല. വേഗത കൂടും തോറും ചിലപ്പോൾ ഒക്കെ അവ ചൂടായി എൻജിന് താങ്ങാൻ സാധിക്കാതെ പുകഞ്ഞു തീ പിടിച്ചെന്നും ഒക്കെ വരം. അത്രയും അതികം വേഗതയിൽ ആണ് വളവുകളും തിരിവുകളും എല്ലാം അവർ തിരിക്കുന്നത്. സ്വന്തം ജീവൻ പണയം വച്ച് കൊണ്ട് നടത്തുന്ന ഇത്തരത്തിൽ ഉള്ള റസുകൾക്ക് ഇടയിൽ ഒരു ബൈക്ക് തീ പിടിക്കുകയും പിന്നീട് സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.