റോക്കെറ്റ് പോലൊരു കാർ റേസിംഗ് ട്രാക്കിൽ ഓടിച്ചപ്പോൾ…! ഒരു റേസിംഗ് മത്സരത്തിൽ ഏറ്റവും അത്യന്ത ആപ്കേക്ഷികം ആയ ഒരു കാര്യം എന്ന് പറയുന്നത് അതിൽ പങ്കെടുക്കുന്ന വാഹനത്തിന്റെ വേഗതയും അതുപോലെ തന്നെ അത്തരത്തിൽ ഉള്ള വാഹനങ്ങളുടെ കാര്യ ക്ഷമതയും ഒക്കെ ആണ്. ഏത് വാഹനം ആണോ വേഗതയിൽ മറ്റുള്ള വാഹനങ്ങളെ എല്ലാം കടത്തി വെട്ടിച്ചുകൊണ്ട് അത്രയും അതികം ദൂരം പിന്നിട്ടു കൊണ്ട് മുന്നേറുന്നത് ആ വാഹനവും അത് ഓടിച്ച വ്യക്തിയും ആയിരിക്കും അവിടെ വിജയി ആയി പ്രഖ്യാപിക്കുക. ആ മത്സരത്തിൽ പങ്കെടുത്തു കൊണ്ട് ആ കാർ ഓടിച്ച വ്യക്തിയേക്കാൾ ആ കാറിന്റെ കാര്യാ ക്ഷമതയ്ക്ക് ആണ് ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്.
ആ റേസറുടെ മനസിന് അനുസരിച്ചു ആ വാഹനം എത്തിക്കാൻ സാധിച്ചാൽ മാത്രമേ അവിടെ അയാൾ വിജയിക്കുന്നുള്ളു. അത്തരത്തിൽ മത്സരം വിജയിക്കാൻ ആയി ഒരാൾ പിന്നിൽ റോക്കെറ്റ് സ്ഹോസ്റ് ഘടിപ്പിച്ചു കൊണ്ട് റേസിംഗ് ട്രാക്കിൽ എത്തിയപ്പോൾ ഉള്ള കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. പൊതുവെ ഒരു റോക്കെറ്റ് എത്ര വേഗതയിൽ പോകും എന്നത് നമുക്ക് എല്ലാവര്ക്കും അറിയാം. അപ്പോൾ അത് ഘടിപ്പിച്ച കാറിന്റെ കാര്യം പറയേണ്ടതില്ലലോ…!