റോഡിലെ ചളി, വെള്ളമൊഴുകി കഴുകി…! നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതും അതുപോലെ വഴിയൊരുക്കുന്നതും ആയി ബന്ധപ്പെട്ട ഒട്ടനവധി വാഹനങ്ങളും യന്ത്രങ്ങളും എല്ലാം ഓടിക്കുന്നതിന്റെ ഭാഗമായി നിലവിൽ ഉള്ള റോഡിൽ ചെളി നിറയുന്നതിനു കാരണമാകുന്നുണ്ട്. ഇത്തരത്തിൽ ചെളി നിറയുന്നത് മൂലം മറ്റുള്ള വാഹനങ്ങൾ സുഗമമായി ഓടിക്കുന്നതിനു വളരെ അതികം ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നതും ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ ഉള്ള ചെളികളിൽ വേഗതയിൽ ഏതെങ്കിലും വാഹനം ഓടിച്ചു പോകുമ്പോൾ അത് സ്ലിപ് ആവാനും കൂടുതൽ അപകടങ്ങളിലേക്കും വഴി വയ്ക്കാനും സാദ്ധ്യതകൾ ഏറെ ആണ് എന്ന് തന്നെ പറയാം.
അത്തരത്തിൽ ചെളി നിറഞ്ഞു കിടക്കുന്ന ഒട്ടനവധി വാഹനങ്ങൾ പോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റോഡിൽ വെള്ളവും അതുപോലെ ചെളി നീക്കം ചെയുന്ന പ്രത്യേക തരത്തിൽ ഉള്ള മെഷീനറികൾ ഉപയോഗിച്ചുകൊണ്ട് റോഡ് ക്ലീൻ ആകുന്നതിന്റെ ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. കാലിക്കറ്റ് യൂണിവേഴ്സിറ്റി റോഡ് എന്ന് പറയുന്നത് ഒട്ടനവധി വളവുകളും തിരിവുകളും ഒക്കെ ഉള്ള അപകടകരമായ ഒരു പാത തന്നെ ആണ്. അവിടെ ഇത്തരത്തിൽ ചെളി നീക്കം ചെയ്യുക എന്ന് പറയുന്നത് വളരെ അധികം പ്രശംസന അർഹമായ ഒരു കാര്യം തന്നെ ആണ്.
https://youtu.be/GfPzeu068IE