ലോകത്തിലെ ഏറ്റവും കരുതയായ സ്ത്രീ….! പൊതുവെ പുരുഷന്മാരെ ആണ് കൂടുതൽ ആയും ബോഡി ബിൽഡിംഗ് ചെയ്യുന്നതിന് മുൻപതിയിൽ കാണാറുള്ളത്. എന്നാൽ ഇവിടെ ഒരു സ്ത്രീ അത്തരതിൽ ഉള്ള ആണുങ്ങളെ എല്ലാം കടത്തി വെട്ടികൊണ്ട് വലിയ ജിം ബോഡിയോട് കൂടി ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ സ്ത്രീ ആയി മാറിയിരിക്കുക ആണ്. പെണ്ണുങ്ങൾ പലപ്പോഴും ജിമ്മിൽ വരാറുണ്ട് എങ്കിൽ പോലും ഇങ്ങനെ ആണുങ്ങളെ പോലെ ഒന്നും ബോഡി ബിൽഡ് ചെയ്തുകൊണ്ട് വലിയ കയ്യും മസിലുകളും ഒന്നും ആക്കിയെടുക്കുന്നത് കാണാറില്ല. അങ്ങനെ സ്ത്രീകൾ ചെയ്യുന്നുണ്ട് എങ്കിൽ അത് വളരെ വിരളമായി മാത്രമേ ഉണ്ടാകാറുള്ളൂ.
എന്തെന്നാൽ അവരുടെ ശരീര പ്രകൃതം വച്ച് കൊണ്ട് ആനുണകളെ പോലെ അത്രയും ഭാരം ചുമക്കാനോ മറ്റോ അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല എന്ന് മാത്രമല്ല അവരുടെ ബോഡി സ്റ്റ്സർ തന്നെ അതിനോട് വളരെ അധികം പൊരുത്തപെടാതെ കിടക്കുന്ന ഒന്ന് തന്നെ ആണ്. അങ്ങനെ ഉള്ള സാഹചര്യത്തിൽ ആണ് ഇവിടെ ഒരു സ്ത്രീ ജിമ്മിൽ പോയി കഠിന അധ്വാനം ചെയ്തുകൊണ്ട് ആണുങ്ങൾ ചെയ്യുന്നത് പോലെ വളരെ അധികം മസിലുകളോട് കൂടി ലോകത്തെ ഏറ്റവും കരുത്തുറ്റ സ്ത്രീ എന്ന പട്ടം നേടിയെടുത്തിരിക്കുക ആണ്.