ലോകത്തിലെ ഏറ്റവും നീളമുള്ള കൊമ്പ് ഉള്ള മൃഗം….! ഓരോ ജീവികൾക്കും അവരുടെ സംരക്ഷണത്തിന് വേണ്ടി ഓരോ അവയവങ്ങൾ അവയ്ക്കായി നൽകിയിട്ടുണ്ട്. മനുഷ്യന് ശക്തിയുള്ള കൈ കാലുകൾ ആമ ക്ക് അതിന്റെ പുറം തോട് പാമ്പിന് വിഷം എന്നപോലെ ഒരുപാട് തരത്തിൽ ഉള്ള സംരകഷൻ വളയങ്ങൾ ജനനത്തിൽ തന്നെ ഓരോ ജീവികൾക്കും ലഭിക്കുന്നുണ്ട്. അതിൽ ചില മൃഗങ്ങൾക്ക് കൊമ്പ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. അതിൽ ആന പശു മാൻ കാണ്ടാമൃഗം, പോത്ത് എന്നിവയ്ക്ക് എല്ലാം കൊമ്പ് നാം കണ്ടിട്ടുണ്ട്. ഇതെല്ലം മറ്റുള്ള ജീവികളുടെ ആക്രമണത്തിൽ നിന്നും എല്ലാം സ്വയം സംരക്ഷിക്കുന്നതിന് വേണ്ടി ഉള്ള കവചങ്ങൾ ആണ് എന്ന് തന്നെ പറയാം.
അത്തരത്തിൽ കൊടുത്തിരിക്കുന്ന കൊമ്പുകളിൽ ഏറ്റവും വലിയ കൊമ്പ് ഉള്ളത് ആനയ്ക്ക് തന്നെ ആണ്. എന്നാൽ ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊമ്പ് ഉള്ള ഒരു കൃഷ്ണ മൃഗത്തെ നിങ്ഗൾക്ക് കാണുവാൻ സാധിക്കുന്നതാണ്. കൃഷ്ണ മൃഗം എന്ന് പറയുമ്പോൾ മാനിന്റെ വർഗം പോലെ ആണ് കണക്കാക്ക പെടുന്നത്. നമ്മുക് അറിയാം മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു മാൻ എന്ന മൃഗത്തിന്റെ കൊമ്പ് വലുത് ആണ് എന്നത്. ഇവിടെ നിങ്ങൾക്ക് ലോകതിലെ ഏറ്റവും വലിയ കൊമ്പുള്ള മൃഗത്തെ കാണാം.