ലോകത്തിലെ ഏറ്റവും വലിയ ഞണ്ട്..! കടലിൽ മീൻ പിടിക്കുവാൻ പോയപ്പോൾ അതിലെ വലയിൽ കുടുങ്ങിയ ഞണ്ടിനെ കണ്ടു മീൻ പിടുത്തകാർ എല്ലാം ഒന്ന് അമ്പരന്നിരിക്കുക ആണ്. അതും സാധാരണ കണ്ടു വരാറുള്ള ഞണ്ടുകളിൽ നിന്ന് എല്ലാം വളരെ അധികം വ്യത്യസ്തമായി പത്തിരട്ടി വലുപ്പത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു ഞണ്ടിനെ പിടിച്ചെടുക്കുന്ന കാഴ്ച ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. പൊതുവെ ഇതുപോലെ വരുന്ന ഞണ്ടുകളെ പിടിച്ചെടുത്തതുകൊണ്ട് കറി വയ്ക്കാനാണ് പതിവുള്ളത്. എന്നാൽ ഇതിനെ ഏത് പാത്രത്തിൽ ഇട്ടു കറി വയ്ക്കും എന്ന് ഒരു പിടിയും ഇല്ല.
അത്രയ്ക്കും വലിയ ഒരു ഞണ്ട് ആയതുകൊണ്ട് തന്നെ. ഞണ്ടുകൾ പൊതുവെ അക്രമകാരി ആല്ല എങ്കിലും അതിനെ തൊടാനോ മറ്റോ നിന്ന് കഴഞ്ഞത് ഞണ്ട് ചിലപ്പോൾ അതിന്റ മുന്നിൽ ഉള്ള രണ്ടു കൈകൾ കൊണ്ട് ഇറുക്കി പരിക്കേൽപ്പിക്കാറുണ്ട്. അതിന്റെ സെൽഫ് ഡിഫെൻസിനു വേണ്ടി ആണ് അത് അങ്ങനെ ചെയ്യുന്നത്. അല്ലാതെ അത് ആരെയും വന്നു ആക്രമിക്കാറില്ല. ഇത്ര ചെറിയ ഒരു ഞണ്ടു കൈകൊണ്ട് ഇറക്കിയാൽ തന്നെ നമ്മുടെ ശരീരത്തിൽ മുറിവേപ്പിക്കുവാൻ സാധിക്കും എങ്കിൽ ഈ ഭീമൻ ഞണ്ടിന്റെ കാര്യം പറയേണ്ടകാര്യം ഇല്ലാലോ. വീഡിയോ കണ്ടുനോക്കൂ.