ലോകത്തിലെ ഏറ്റവും വലിയ നീലത്തിമിംഗലം…! നിലവിൽ ജീവിച്ചിരിക്കുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ ജീവി എന് വിശേഷിപ്പിക്കുന്ന ഒരു ജീവി ആണ് നീല തിമിംഗലം. ഇവയുടെ വലുപ്പം എന്ന് പറയുന്നത് പത്തു ആനകൾ ഒരുമിച്ചു നിരന്നു കഴിഞ്ഞാൽ എത്ര ആണോ അത് ആണ്. അപ്പോൾ നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു. നമ്മുക് അറിയാം കരയിൽ നമ്മൾ കണ്ടിട്ടുള്ള ജീവികളെ ക്കാൾ ഏറെ വ്യത്യസ്തത നിറഞ്ഞതും അതുപോലെ വളരെ അധികം കൗതുകം ഏറിയതും ആയ ജീവികളെ എല്ലാം കാണുവാൻ സാധിക്കുക കടലിലും അതുപോലെ ത്തന്നെ വലിയ സമുദ്ര അടിത്തട്ടിൽ ഒക്കെ ആണ്.
അവിടെ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ ജീവി ആണ് തിമിംഗലങ്ങൾ. തിമിംഗലങ്ങൾ ഒരുപാട് തരത്തിൽ ഉണ്ട് എങ്കിൽ പോലും അതിൽ ഒക്കെ ഏറ്റവും വലുത് നീല തിമിംഗലം ആണ്. ഇവ അത്ര ഉപദ്രവം കാരി അല്ല എങ്കിൽ പോലും മറ്റുള്ള മീനുകളെയും കടലിലെ ജീവികളെയും ഒക്കെ ഭക്ഷിച്ചു തന്നെ ആണ് ജീവിക്കുന്നത്. നേരെത്തെ സൂചിപ്പിച്ച പോലെ കടലിൽ തന്നെ ഒരുപാട് അതികം വളരെ കൗതുകം തോന്നുനതും അതുപോലെ തന്നെ ഭയാനകം ആയ ജീവികൾ ഉണ്ട്. അത്തരത്തിൽ കടലിലെ വലിയ ജീവികളെ നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം.