ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഫ്രിക്കൻ സിംഹം..! സിംഹം ഇത്രയും അതിനകം വലുപ്പത്തിൽ കാണുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. അതും ആഫ്രിക്കയിൽ വനാന്തരങ്ങളിൽ കണ്ടെടുത്ത ഒരു സിംഹം ആയിരുന്നു ഇത്. മറ്റുള്ള സിംഹങ്ങളെ ഒക്കെ അപേക്ഷിച്ചു നോക്കുമ്പോൾ അവയേക്കാൾ ഒക്കെ ഇറിയൽ അതികം വലുപ്പം ആണ് ഈ സിംഹത്തിനുള്ളത്. അതുകൊണ്ട് തന്നെ ആണ് ഇത്തരത്തിൽ മറ്റുള്ള സിംഹങ്ങളിൽ നിന്നും ഈ സിംഹത്തെ വ്യത്യസ്തമാക്കുന്നത്. കാട്ടിലെ രാജാവ് എന്നറിയപ്പെടുന്ന ഒരു മൃഗം ആണ് സിംഹം എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ്. അതുകൊണ്ട് തെന്നെ ഏതൊരു മൃഗത്തെയും ആക്രമിച്ചു കീഴടക്കാൻ ശേഷി ഇവയ്ക്ക് ഉണ്ട് എന്ന് പറയുവാൻ സാധിക്കും.
സിംഹത്തേക്കാൾ ഒക്കെ ശക്തിയും കഴിവും ഉള്ള മൃഗങ്ങൾ കട്ടിൽ ഉണ്ടായിട്ടു കൂടെ അവയിൽ നിന്നും സിമത്തേ കാട്ടിലെ രാജാവാക്കി മാറ്റുന്നത് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇവയുടെ മനോഭാവവും ഒരു രാജകീയ പ്രൗഢിയും ആണ്. അതുകൊണ്ട് തന്നെ ഏതൊരു കൊലകൊമ്പൻ ഇവയുടെ മുന്നിൽ ഇടഞ്ഞു വന്നാൽ പോലും ഇവ ഒട്ടും പേടിക്കാതെ നേരിടും. അത്തരത്തിൽ വളരെ അധികം സകാത്താണ് ആണ് സിംഹം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഹത്തെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.