ലോകത്തെ ഞെട്ടിച്ച ട്രെയിൻ അപകടം…! ട്രെയിൻ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടി എത്തുന്നത് അത് മൂലം സംഭവിച്ച ഒട്ടനവധി അപകടങ്ങൾ ആണ്. ലോത്തിലെ തന്നെ ഇത്രയും പുതിയ യുഗം ആയിട്ട് കൂടെ ഇതിനേക്കാൾ നീളമുള്ള ഒരു വാഹനം കണ്ടെത്താൻ പോലും ആർക്കും സാധിച്ചിട്ടില്ല. മരിച്ചു ഇതുപോലെ പണ്ട് കാലത്തു കണ്ടു വരാറുള്ള ട്രെയിനുകൾക്ക് ഇന്നോവേഷൻ വരുത്തി മെട്രോ ബുള്ളെറ്റ് പോലുള്ള ട്രെയിനുകൾ ആയി മാറ്റുക ആണ് ചെയ്തിട്ടുള്ളത് എന്ന് വേണമെങ്കിൽ പറയാം. അങ്ങനെ ഒരുപാട് തരത്തിൽ ഉള്ള ട്രെയിനുകൾ നമുക്ക് ഓരോ രാജ്യത്തും ആയി കാണുവാൻ സാധിക്കും.
എന്തിനു പറയുന്നു നമ്മുടെ കേരത്തിൽ പോലും ഇപ്പോൾ മെട്രോ, അതുപോലെ തന്നെ അതിവേഗ സർവീസുകൾ നടത്തുന്ന കെ റെയിൽ പദ്ധതികൾ ഒക്കെ നടന്നു കൊണ്ട് ഇരിക്കുക ആണ്. അത്തരത്തിൽ ഒരുപാട് മാറ്റങ്ങളും പുരോഗമനങ്ങളും ഇനിയും ഉണ്ടാകും. മുന്നേ സൂചിപ്പിച്ചതു പോലെ ഇത്ര വലിയ ഒരു വാഹനം ആയതുകൊണ്ട് തന്നെ വളരെ അധികം അപകടങ്ങളും ഇതുമൂലം ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ വളരെ അധികം ഞെട്ടിച്ച ഒരു വലിയ ട്രെയിൻ അപകടത്തിന്റെ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക.